കൽപറമ്പ് സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ …
കൽപറമ്പ് സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : വീട്ടിൽ നിന്നും തട്ടി കൊണ്ട് പോയി യുവാവിനെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . കൽപറമ്പ് പള്ളിപ്പുര വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവിനെ (32 വയസ്സ്) മർദ്ദിച്ച കേസിലെ ഒന്നാം പ്രതി വെളയനാട് ചന്ത്രാപ്പിന്നി വീട്ടിൽ അബു താഹിർ ( 31 വയസ്സ്) നെയാണ് കാട്ടൂർ സി ഐ ഇContinue Reading