മോചനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകൾ; റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ സിപിഐ യുടെ പ്രതിഷേധമാർച്ച്
മോചനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകൾ; റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ സിപി ഐ യുടെ പ്രതിഷേധ മാർച്ച് ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ നിശിത വിമർശനവുമായി സിപിഐ. കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഗതാഗതനിയന്ത്രണം എർപ്പെടുത്തിയപ്പോൾ നഗരസഭ പരിധിയിലെ റോഡുകളുടെ നിലവാരം ജനത്തിന് വ്യക്തമായെന്നും നമ്പർ ഇട്ടിട്ടില്ലാത്ത ചാത്തൻമാസ്റ്റർ ഹാളിൻ്റെയും ഷീ ലോഡ്ജിൻ്റെയും പേരിൽ ലജ്ജയില്ലാതെ ഉദ്ഘാടന മാമാങ്കങ്ങൾ നടത്തിയവരാണ് പട്ടണം ഭരിക്കുന്നതെന്നും ഓരോ വർഷവുംContinue Reading