കെഎസ്ഇ ലിമിറ്റഡിൻ്റെ നേത്യത്വത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ ഇരിങ്ങാലക്കുടയിൽ സൗജന്യവാക്സിനേഷൻ ക്യാംപ്; 2021-22 വർഷത്തിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഒന്നേകാൽ കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രഖ്യാപനം.
കെഎസ്ഇ ലിമിറ്റഡിൻ്റെ നേത്യത്വത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ ഇരിങ്ങാലക്കുടയിൽ സൗജന്യവാക്സിനേഷൻ ക്യാംപ്; 2021-22 വർഷത്തിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഒന്നേകാൽ കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രഖ്യാപനം. ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിൻ്റെ 2021-22 വർഷത്തെ സാമൂഹിക പ്രതിബദ്ധത പരിപാടികളിൽ ഉൾപ്പെടുത്തി സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ സൗജന്യ വാക്സിനേഷൻ ക്യാംപ് നടത്തുന്നു. നഗരസഭ, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലെ മൂവായിരത്തോളം പേർക്കാണ് കെഎസ് പാർക്കിൽContinue Reading
























