കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ പിടിയിൽ;സംഘം തട്ടിയെടുത്തത് 38 ലക്ഷത്തോളം രൂപ
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ പിടിയിൽ;സംഘം തട്ടിയെടുത്തത് 38 ലക്ഷത്തോളം രൂപ ചാലക്കുടി: കാനഡയിലേക്ക് ഐഇഎൽടിഎസ് ഇല്ലാതെ ജോലി ശരിയാക്കാം എന്ന് പറഞ്ഞു ചാലക്കുടി സ്വദേശികളായ രണ്ടുപേരിൽ നിന്ന് ഇന്ന് 38 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ ഒരാൾ പോലീസിന്റെ പിടിയിലായി. ആലപ്പുഴ ജില്ല ചുനക്കര നോർത്ത് അരാരത്ത് വീട്ടിൽ ഷിബു ഉമ്മൻ (48 വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിContinue Reading
























