പ്രളയത്തിൽ തകർന്ന കാറളം പഞ്ചായത്തിലെ അങ്കണവാടിയ്ക്ക് പുനർജന്മം..
പ്രളയത്തിൽ തകർന്ന കാറളം പഞ്ചായത്തിലെ അങ്കണവാടിയ്ക്ക് പുനർജന്മം.. ഇരിങ്ങാലക്കുട: കാറളം ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന അങ്കണവാടിയ്ക്ക് പുനർജന്മം. കാറളം പതിനൊന്നാം വാർഡ് താണിശേരി ഹരിപുരം സൂര്യ അങ്കണവാടിയ്ക്കാണ് പുതിയ കെട്ടിടമൊരുങ്ങുന്നത്. റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന അങ്കണവാടിയുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു. 2018ലെ പ്രളയത്തെ തുടർന്ന് നാശോന്മുഖമായ അങ്കണവാടി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചു പോരുന്നത്. ആറു മാസം കൊണ്ട്Continue Reading
























