മഴക്കെടുതിയിൽ തകർന്ന ഇല്ലിക്കൽ ബണ്ട് റോഡ് കലക്ടർ സന്ദർശിച്ചു;ബണ്ട് റോഡിലും മുടിച്ചിറയിലും പൂർണ്ണമായ നവീകരണ പ്രവർത്തനങ്ങൾ ഉടൻ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു..
മഴക്കെടുതിയിൽ തകർന്ന ഇല്ലിക്കൽ ബണ്ട് റോഡ് കലക്ടർ സന്ദർശിച്ചു;ബണ്ട് റോഡിലും മുടിച്ചിറയിലും പൂർണ്ണമായ നവീകരണ പ്രവർത്തനങ്ങൾ ഉടൻ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട:മഴക്കെടുതിയിൽ തകർന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇല്ലിക്കൽ ബണ്ട് റോഡ് മന്ത്രി ആർ.ബിന്ദുവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം കലക്ടർ ഹരിത വി.കുമാർ സന്ദർശിച്ചു. സ്ഥലത്തെ നാശ നഷ്ടങ്ങൾ വിലയിരുത്തി.മൂർക്കനാട് നിന്നും കാറളം ഭാഗത്തേക്ക് ഇല്ലിക്കൽ ബണ്ടിന് മുകളിലൂടെ പോകുന്ന റോഡ് ആണ് ഭാഗികമായി തകർന്നു ഗതാഗതContinue Reading