കോൺഗ്രസ്സ് ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോൺഗ്രസ്സ് പ്രവർത്തകർ..
കോൺഗ്രസ്സ് ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോൺഗ്രസ്സ് പ്രവർത്തകർ.. ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി കോൺഗ്രസ്സ് ഓഫീസുകൾക്കു നേരെ ആക്രമണം നടത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ.പട്ടണത്തിൽ പ്രതിഷേധ പ്രകടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്ത പ്രകടനത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് സിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ വിജയൻ ഇളയേടത്ത്, എContinue Reading