പട്ടാപകല്‍ വൃദ്ധയുടെ മാല കവര്‍ന്ന സംഭവം;പോലീസ് അന്വേഷണം ഊർജ്ജിതം; നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്..
പട്ടാപകല്‍ വൃദ്ധയുടെ മാല കവര്‍ന്ന സംഭവം;പോലീസ് അന്വേഷണം ഊർജ്ജിതം; നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്.. ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം പട്ടാപകല്‍ വൃദ്ധയുടെ രണ്ടര പവനോളം വരുന്ന സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാടായിക്കോണം അച്ചുതന്‍ നായര്‍മൂല ജംഗ്ഷനു സമീപം താമസിക്കുന്ന പൊറ്റയില്‍ വീട്ടില്‍ സുഭദ്ര (91) യുടെ മാലയാണ് കവര്‍ന്നത്. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ക്രൈംബ്രാഞ്ച്Continue Reading