പരസ്യം കണ്ട് ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്ന വിരുതൻ അറസ്റ്റിൽ; തട്ടിയെടുത്തത് ചേർപ്പ് സ്വദേശിയുടെ ചേർപ്പ് സ്വദേശിയുടെ ആഡംബര ബൈക്ക്..
പരസ്യം കണ്ട് ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്ന വിരുതൻ അറസ്റ്റിൽ; തട്ടിയെടുത്തത് ചേർപ്പ് സ്വദേശിയുടെ ചേർപ്പ് സ്വദേശിയുടെ ആഡംബര ബൈക്ക്.. ഇരിങ്ങാലക്കുട: ചേർപ്പിൽ ഒഎൽ എക്സിൽ വിൽപ്പനക്കായി പരസ്യം നൽകിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കളന്നുകളഞ്ഞ കേസ്സിലെ വിരുതൽ അറസ്റ്റിലായി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി കുമ്പഴ എസ്റ്റേറ്റിൽ വിഷ്ണു വിൽസനെയാണ് (24 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു.കെ.തോമസ് ചേർപ്പ് ഇൻസ്പെക്ടർ ടി.വി.ഷിബുContinue Reading