വിപുലമായ പരിപാടികളോടെ മേഖലയിൽ 168-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം.
വിപുലമായ പരിപാടികളോടെ മേഖലയിൽ 168-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം. ഇരിങ്ങാലക്കുട: വിപുലമായ പരിപാടികളോടെ മേഖലയിൽ 168-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം.എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലയിലുൾപ്പെടുന്ന ശാഖാ യോഗങ്ങൾ, ഇതര ശ്രീനാരായണപ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു നഗരം കേന്ദ്രീകരിച്ച് നടന്ന ജയന്തി ആഘോഷങ്ങൾ. പതാക ഉയർത്തൽ, സർവ്വൈശ്വര്യപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, പൂക്കള മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ശ്രീContinue Reading