61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റ്; വടക്കാഞ്ചേരി വ്യാസ ജേതാക്കൾ ..
61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റ്; വടക്കാഞ്ചേരി വ്യാസ ജേതാക്കൾ .. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച 61 – മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റിൽ വടക്കാഞ്ചേരി വ്യാസ ജേതാക്കളായി.ഫൈനലിൽ വ്യാസ കോളേജ് തൃശ്ശൂർ സെന്റ് തോമസ് കോളേജിനെ 3-1 ന് പരാജയപ്പെടുത്തി. ജേതാക്കൾക്ക് വേണ്ടി നിധിൻ , അദിനാൻ , അനൽ എന്നിവർ 75, 80, 87 മിനിറ്റുകളിൽ ലക്ഷ്യം കണ്ടപ്പോൾ പെനാൽറ്റിയിലൂടെ സെന്റ് തോമസിന്Continue Reading