കുംഭവിത്ത് മേള കാർഷിക പ്രദർശനം ഇരിങ്ങാലക്കുടയിൽ മാർച്ച് പത്തിന് …
കുംഭവിത്ത് മേള കാർഷിക പ്രദർശനം ഇരിങ്ങാലക്കുടയിൽ മാർച്ച് പത്തിന് … ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതി പച്ചക്കുടയുടെ ആഭിമുഖ്യത്തിൽ കുഭവിത്ത്മേള എന്ന പേരിൽ കാർഷിക പ്രദർശനം സംഘടിപ്പിക്കുന്നു. മാർച്ച് 10ന് ഇരിങ്ങാലക്കുട ടൗൺഹാളിലാണ് പ്രദർശനം. കുംഭമാസത്തിൽ നടുന്ന വിത്ത് ഇനങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപ്പനയുമാണ് പ്രദർശനത്തിൻ്റെ മുഖ്യ ലക്ഷ്യം. ഇതോടൊപ്പContinue Reading