ലേലതുക അടയ്ക്കാൻ ആവശ്യപ്പെട്ട് ദേവസ്വത്തിന് നഗരസഭയുടെ നോട്ടീസ്; നടപടി ബിജെപി കൗൺസിലറുടെ പരാതിയെയും ഫൈനാൻസ് കമ്മിറ്റിയുടെ നിർദ്ദേശത്തെയും തുടർന്ന് ; വിഷയം കൗൺസിലിലേക്ക് വിടാൻ ഭരണ സമിതി തീരുമാനം …
ലേലതുക അടയ്ക്കാൻ ആവശ്യപ്പെട്ട് ദേവസ്വത്തിന് നഗരസഭയുടെ നോട്ടീസ്; നടപടി ബിജെപി കൗൺസിലറുടെ പരാതിയെയും ഫൈനാൻസ് കമ്മിറ്റിയുടെ നിർദ്ദേശത്തെയും തുടർന്ന് ; വിഷയം കൗൺസിലിലേക്ക് വിടാൻ ഭരണ സമിതി തീരുമാനം … ഇരിങ്ങാലക്കുട: 2023 ലെ കൂടൽമാണിക്യ ക്ഷേത്രോൽസവുമായി ബന്ധപ്പെട്ട് നഗരസഭ റോഡുകളിൽ കച്ചവട സ്റ്റാളുകൾ നടത്തി ലഭിച്ച ലേലതുക നഗരസഭ ഫണ്ടിലേക്ക് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വത്തിന് സെക്രട്ടറി നോട്ടീസ് നല്കിയത് ബിജെപി കൗൺസിലറുടെ പരാതിയെയും ഫൈനാൻസ് കമ്മിറ്റിയുടെ നിർദ്ദേശത്തെയും തുടർന്ന്Continue Reading