മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന മാപ്രാണം വാതിൽമാടം കോളനിവാസികളെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ തീരുമാനം ; ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി നേടിയെടുക്കാൻ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ നിർദ്ദേശം .. ഇരിങ്ങാലക്കുട : മണ്ണിടിച്ചിൽ ഭീഷണി നേരിട്ട് കൊണ്ട് നഗരസഭ പരിധിയിൽ വാർഡ് 38 ൽ കഴിയുന്ന മാപ്രാണം വാതിൽമാടം കോളനിയിലെ നാല് കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ തീരുമാനം. വാർഡ് 10 ൽ കുഴിക്കാട്ടുക്കോണത്ത് ഇവർക്കായിContinue Reading

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; കേന്ദ്രമന്ത്രിയുടെയും എംപിയുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; പാർലമെന്റ് പ്രതിനിധിയുടെ ഇടപെടൽ അനിവാര്യമെന്നും മന്ത്രി ; കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ എം പി സ്റ്റേഷൻ സന്ദർശിച്ചിട്ടില്ലെന്ന് യാത്രക്കാരുടെ വിമർശനം … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് യാത്രക്കാരും റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷനും ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങൾ കേന്ദ്ര മന്ത്രിയുടെയും എംപി യുടെയും റെയിൽവേContinue Reading

സ്കൂൾ പാചക തൊഴിലാളികൾക്ക് യഥാസമയം വേതനം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം … ഇരിങ്ങാലക്കുട: സ്കൂൾ പാചക തൊഴിലാളികൾക്ക് യഥാസമയം വേതനം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം. ടൗൺ ഹാളിൽ നടന്ന സമ്മേളനം എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ ശ്രീകുമാർ , ടി കെ സുധീഷ് , പി മണി, എൻ കെ ഉദയപ്രകാശ്,Continue Reading

വരന്തരപ്പിള്ളിയിൽ യുവാവിന്റെ അസ്വാഭാവിക മരണം ; കത്തി കൊണ്ടു കുത്തേറ്റത് മരണകാരണം, ഭാര്യ അറസ്റ്റിൽ ;കുത്തേറ്റത് ഭാര്യാ- ഭർതൃ കലഹത്തിനിടയിൽ … ചാലക്കുടി: വരന്തരപ്പിള്ളിയിൽ സംശയാസ്പദമായി യുവാവ് മരണപ്പെട്ട സംഭവത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജിന്റെയും വരന്തരപ്പിള്ളി സർക്കിൾ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണന്റെയും നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം നടത്തിയ ശാസ്ത്രീയാന്വേഷണത്തിനൊടുവിൽ പ്രതി ഭാര്യയെന്നു കണ്ടെത്തി.Continue Reading

നാലമ്പല ദർശനം; സ്പെഷ്യൽ സർവീസുകളുമായി ഇത്തവണയും കെഎസ്ആർടിസി … ഇരിങ്ങാലക്കുട : നാലമ്പലദർശനത്തോടനുബന്ധിച്ചുളള കെഎസ്ആർടിസി യുടെ സ്പെഷ്യൽ സർവീസുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു . ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ മുഖ്യാതിഥി ആയിരുന്നു. കെഎസ്ആർടിസി വികസന സമിതി കൺവീനർ ജയൻ അരിമ്പ്ര, ജില്ലാ ക്ലസ്റ്റർ ഓഫീസർ കെ ജെ സുനിൽ ,യൂണിറ്റ്Continue Reading

ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ അമിത വേഗത ; കേസ്സെടുത്ത് പോലീസ്; അമിത വേഗത ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാനുള്ള താലൂക്ക് വികസന സമിതി യോഗ തീരുമാനം നടപ്പിലായില്ല.. ഇരിങ്ങാലക്കുട : അമിത വേഗതയെ തുടർന്ന് അപകടത്തിന് ഇടയാക്കിയ സംഭവത്തിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന് എതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ചീനിക്കാസ് ബസ് ഡ്രൈവർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞContinue Reading

കെഎസ്ആർടിസി ബസ്സിൽ സ്കൂട്ടർ ഇടിച്ച് ആളൂർ സ്വദേശിനിയായ കോളേജ് വിദ്യാർഥിനി മരിച്ചു …   ഇരിങ്ങാലക്കുട : കെഎസ്ആർടിസി ബസ്സിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ചു. ആളൂർ അരീക്കാടൻ വീട്ടിൽ ബാബു മകൾ ഐശ്വര്യ (24) ആണ് മരിച്ചത്. രാവിലെ 8 മണിയോടെ ആളൂർ മേൽപ്പാലത്തിന് താഴെയായിരുന്നു അപകടം. മാളയിൽ നിന്ന് ആളൂരിലേക്ക് വരികയായിരുന്ന ബസ്സിൽ , ഇതേ ദിശയിൽ വന്നിരുന്ന ഐശ്വര്യയുടെ അമ്മ ജിൻസിContinue Reading

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യവുമായി ഇരിങ്ങാലക്കുടയിൽ എഐവൈഎഫി ന്റെ നൈറ്റ് മാർച്ച് … ഇരിങ്ങാലക്കുട : മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് എ ഐ വൈ എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ശ്രീകുമാർ , സിപിഐContinue Reading

മണിപ്പൂർ കലാപം; ആനി രാജയ്ക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് മഹിളാ സംഘം പ്രവർത്തകർ … ഇരിങ്ങാലക്കുട: മണിപ്പൂര്‍ സന്ദര്‍ശിക്കുകയും കലാപങ്ങൾകെതിരെ പ്രതികരിക്കുകയും ചെയ്ത ആനിരാജക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിനെതിരെ കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്. ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് സുമതി തിലകന്‍ അദ്ധ്യക്ഷത വഹിച്ചു . എഐഎസ്എഫ് മണ്ഡലംContinue Reading

പോക്സോ കേസ് ; ചാലക്കുടി സ്വദേശിയായ വാറണ്ട് പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട : പോക്സോ കേസ്സിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്നയാൾ അറസ്റ്റിലായി. ചാലക്കുടി വി.ആർ.പുരം സ്വദേശി മോനപ്പിള്ളി അരുണിനെയാണ്(33 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ എന്നിവർ അറസ്റ്റു ചെയ്തത്. 2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാൽസംഘത്തിന് ഇരയാക്കിയ സംഭവത്തിലും ഇയാൾ പ്രതിയാണ്. ഇയാൾപ്പെടെContinue Reading