ദേശീയ പാതയിൽ അപകടരമായ വിധത്തിൽ ബൈക്ക് ഓടിച്ച കോണത്തുകുന്ന് സ്വദേശിയായ യുവാവിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു …
ദേശീയ പാതയിൽ അപകടരമായ വിധത്തിൽ ബൈക്ക് ഓടിച്ച കോണത്തുകുന്ന് സ്വദേശിയായ യുവാവിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു … ഇരിങ്ങാലക്കുട : ദേശീയപാതയിൽ അപകടരമായ വിധത്തിൽ യുവാവ് ബൈക്ക് ഓടിച്ച വിഷയത്തിൽ നടപടികളുമായി ഇരിങ്ങാലക്കുട മോട്ടോർ വാഹന വകുപ്പ് . കഴിഞ്ഞ ദിവസം അങ്കമാലി- കറുകുറ്റി ദേശീയ പാതയിലാണ് അഭ്യാസ പ്രകടനങ്ങളായി യുവാവ് ബൈക്ക് ഓടിച്ചത്. ബൈക്ക് ഓടിക്കുന്നതിന്റെ ദ്യശ്യങ്ങൾ യുവാവിന്റെ പുറകിൽ കാറിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർContinue Reading