ബംഗാളി ചിത്രം ” അപുർ പാഞ്ചാലി ” നാളെ വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
ബംഗാളി ചിത്രം ” അപുർ പാഞ്ചാലി ” നാളെ വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 2013 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള രജത പുരസ്കാരം കൗശിക് ഗാംഗുലിക്ക് നേടിക്കൊടുത്ത ബംഗാളി ചിത്രം ” അപുർ പാഞ്ചാലി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സത്യജിത് റേയുടെ പഥേർ പാഞ്ചാലിയിൽ അപു എന്ന ബാലനെ അവതരിപ്പിച്ച സുബീർContinue Reading
























