ഫ്ലവർമിൽ ജീവനക്കാരിയുടെ മാലപൊട്ടിച്ചു കടന്ന വിരുതൻ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ…
ഫ്ലവർമിൽ ജീവനക്കാരിയുടെ മാലപൊട്ടിച്ചു കടന്ന വിരുതൻ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ ചാലക്കുടി : ചാലക്കുടി കിഴക്കേ പോട്ടയിൽ യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ പിടിയിലായി.ചാലക്കുടി മഠത്തി പറമ്പിൽ നന്ദിനി മകൻ രാജൻ (35 വയസ് ) എന്നയാളെയാണ് ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷും സംഘവും അറസ്റ്റ് ചെയ്തത്. കിഴക്കേ പോട്ടയിലുള്ള ഫ്ലവർ മില്ലിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. ഉച്ചസമയത്തോടെ ധാന്യങ്ങൾ പൊടിക്കുവാൻContinue Reading