പുതുക്കാട് വൻ കഞ്ചാവ് വേട്ട; മിന്നൽ മുരളിയുടെ സെറ്റ് അടിച്ചു തകർത്ത കൊലക്കേസ് പ്രതിയടക്കം മൂന്നു ക്രിമിനലുകൾ പിടിയിൽ   ചാലക്കുടി: ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് മധ്യകേരളത്തിലെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ച് ചില്ലറവിൽപന നടത്തിവന്നിരുന്ന കുപ്രസിദ്ധ ലഹരിസംഘത്തെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്Continue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ സ്വകാര്യബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും നിയന്ത്രിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി; റോഡ് നിർമ്മാണത്തിൻ്റെ പേരിലുള്ള ഗതാഗത നിയന്ത്രണങ്ങളിൽ വ്യക്തത വേണമെന്നും വികസനസമിതി ഇരിങ്ങാലക്കുട: തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗത തടയാനും അപകടങ്ങൾ ഒഴിവാക്കാനും പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും നേത്യത്വത്തിൽ സ്ഥിരം സംവിധാനം വേണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.Continue Reading

” പച്ച ” ഊർജ്ജ പ്രചരണത്തിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കമായി; ലക്ഷ്യമിടുന്നത് ജില്ലയിൽ ആയിരം പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ ഇരിങ്ങാലക്കുട :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റിയും ഐആർടിസി സ്ഥാപനമായ പിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന “പച്ച” ഊർജ്ജ ക്യാമ്പയിന് തുടക്കമായി. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല സെക്രട്ടറി എം .എ .ഉല്ലാസ് മാസ്റ്ററുടെ വസതിയിൽ സ്ഥാപിച്ച പുരപ്പുറ ഊർജ്ജനിലയത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചുകൊണ്ട് ഉന്നതContinue Reading

വീട് കയറി ആക്രമണം; ഒളിവിലായിരുന്ന കരുവന്നൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : വീട് കയറി കുടുംബത്തെ ആക്രമിച്ച കേസ്സിൽ പ്രതിയായ കരുവന്നൂർ സ്വദേശി കുന്നമ്മത്ത് വീട്ടിൽ അനൂപിനെയാണ് (28 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കരുവന്നൂർ സ്വദേശിയായ സൗമീഷിനെയും കുടുംബത്തേയും വീട് കയറി ആക്രമിച്ച കേസ്സിലാണ് അറസ്റ്റ്. 2024 ജൂലൈ 21 ന് ആയിരുന്നു സംഭവം. മദ്യലഹരിയിൽContinue Reading

സാനിറ്റേഷൻ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച അജണ്ട പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗം മാറ്റി വച്ചു; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും പ്രതിപക്ഷം. ഇരിങ്ങാലക്കുട : നഗരസഭയിലെ സാനിറ്റേഷൻ വർക്കർമാരുടെ തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കൂടികാഴ്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നഗരസഭ യോഗം മാറ്റിവച്ചു. പ്രതിപക്ഷത്തിൻ്റെ എതിർപ്പിനെ തുടർന്ന് നേരത്തെ മാറ്റി വച്ച ലിസ്റ്റിൽContinue Reading

കുഡുംബി യുവജനസംഘത്തിൻ്റെ ഇരുപതാം സംസ്ഥാന സമ്മേളനം ഒക്ടോബർ 27 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : കുഡുംബി യുവജന സംഘത്തിൻ്റെ ഇരുപതാം സംസ്ഥാന സമ്മേളനം ഒക്ടോബർ 27 ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ നടക്കും. രാവിലെ 9.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 222 ശാഖകളിൽ നിന്നായി ആയിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെവൈഎസ് സംസ്ഥാന പ്രസിഡന്റ്Continue Reading

കൽപറമ്പ് സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : വീട്ടിൽ നിന്നും തട്ടി കൊണ്ട് പോയി യുവാവിനെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . കൽപറമ്പ് പള്ളിപ്പുര വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവിനെ (32 വയസ്സ്) മർദ്ദിച്ച കേസിലെ ഒന്നാം പ്രതി വെളയനാട് ചന്ത്രാപ്പിന്നി വീട്ടിൽ അബു താഹിർ ( 31 വയസ്സ്) നെയാണ് കാട്ടൂർ സി ഐ ഇContinue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും അപകടങ്ങളും; റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശത്തിൽ നടപടികൾ ഉണ്ടായില്ലെന്ന വിമർശനവുമായി ബസ്സുടമകൾ.   ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലുർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്ക്കും അപകടങ്ങൾക്കും പരിഹാരമായി റൂട്ടിലെ റോഡ് നിർമ്മാണ പ്രവ്യത്തികൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശം മുന്നോട്ട്Continue Reading

പുല്ലൂർ ചമയം നാടകവേദിയുടെ നാടകവിരുന്നിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ചമയം പുരസ്കാരം പി കെ കിട്ടൻ മാസ്റ്റർക്ക് സമ്മാനിച്ചു. ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ 27- മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാടക രാവിന് തുടക്കമായി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടക രാവിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം പി പ്രൊഫ സാവിത്രിContinue Reading

ബസ്സിലെ ലൈംഗിക അതിക്രമം; മാള സ്വദേശിയായ 51 കാരന് ആറ് വർഷം കഠിന തടവ് ഇരിങ്ങാലക്കുട:പ്രായപൂർത്തിയാകാത്ത 16 കരെ ബസ്സിൽ വച്ച് ലൈംഗിക അതിക്രമം കാണിച്ച കേസിൽ മാള സ്വദേശി ആയി വീട്ടിൽ രാജീവിനെ (51 വയസ്സ്) ആറ് വർഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ ശിക്ഷിച്ചു. 2023 ജനുവരി 12 നായിരുന്നു സംഭവം. പുതുക്കാട് സി ഐContinue Reading