ജീവകാരുണ്യഫണ്ട് ശേഖരണാർത്ഥം തുറവൻകുന്ന് എകെസിസിയുടെ നേതൃത്വത്തിൽ നവംബർ 10 ന് ഫുട്ബോൾ ഷൂട്ട് ഔട്ട് മേള
ജീവകാരുണ്യപ്രവർത്തന ഫണ്ട് ശേഖരണാർത്ഥം തുറവൻകുന്ന് സെൻ്റ് ജോസഫ്സ് ഇടവക എകെസിസി യുടെ നേതൃത്വത്തിൽ നവംബർ 10 ന് ഫുട്ബോൾ ഷൂട്ട് ഔട്ട് മേള ഇരിങ്ങാലക്കുട : തുറവൻകുന്ന് സെൻ്റ് ജോസഫ്സ് ഇടവക എകെസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാർത്ഥം നവംബർ 10 ന് ഫുട്ബോൾ ഷൂട്ട് ഔട്ട് മേള നടത്തുന്നു. തുറവൻകുന്ന് പള്ളി ഗ്രൗണ്ടിൽ നടക്കുന്ന മേള മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻContinue Reading