തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ്സ് അംഗങ്ങളുടെ നിൽപ്പ് സമരം.
തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ്സ് അംഗങ്ങളുടെ നിൽപ്പ് സമരം. ഇരിങ്ങാലക്കുട:തെരുവ് വിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ്സ് അംഗങ്ങളുടെ നിൽപ്പ് സമരം.കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ വൃന്ദ കുമാരി, നിത അർജൂൻ എന്നിവർ പ്രസംഗിച്ചുContinue Reading