നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ സമൂഹനന്മയ്ക്ക്; മന്ത്രി ഡോ.ആർ.ബിന്ദു..
നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ സമൂഹനന്മയ്ക്ക്; മന്ത്രി ഡോ.ആർ.ബിന്ദു.. ഇരിങ്ങാലക്കുട :വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സംഘടനാ പ്രവർത്തനങ്ങൾ എന്നും സമൂഹ നന്മയ്ക്ക് ഊർജം പകരുന്നതാണെന്നും ക്രൈസ്റ്റ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘നോവ സനേഹസംഗമം’ അതിന്റെ തെളിവാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു. ക്രൈസ്റ്റ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം പൂർവ്വവിദ്യാർഥികൾക്കായി രൂപീകരിച്ച ‘നോവ’യുടെ പതിന്നാലാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. നോ സംസ്ഥാനContinue Reading
























