കൂടൽമാണിക്യക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ ഗോപുരത്തിൻ്റെ നവീകരണപ്രവർത്തനങ്ങക്ക് തുടക്കമായി; നവീകരണ പ്രവർത്തനങ്ങൾ 34 ലക്ഷം രൂപ ചിലവിൽ; 2022 മാർച്ചിൽ പണികൾ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനം.
കൂടൽമാണിക്യക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ ഗോപുരത്തിൻ്റെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി; നവീകരണ പ്രവർത്തനങ്ങൾ 34 ലക്ഷം രൂപ ചിലവിൽ; 2022 മാർച്ചിൽ പണികൾ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനം. ഇരിഞ്ഞാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ.ജി സുരേഷ്, പ്രേമരാജൻ ,Continue Reading