പ്രഭാത് തീയേറ്റർ മുൻ ഉടമ കാവുങ്ങൽ മുരളീധരൻ അന്തരിച്ചു..
പ്രഭാത് തീയേറ്റർ മുൻ ഉടമ കാവുങ്ങൽ മുരളീധരൻ അന്തരിച്ചു.. ഇരിങ്ങാലക്കുട: പ്രഭാത് തീയേറ്റർ മുൻ ഉടമ ഇരിങ്ങാലക്കുട തെക്കേ നടയിൽ കാവുങ്ങൽ വീട്ടിൽ (മുരളീരവം) മുരളീധരൻ അന്തരിച്ചു. 65 വയസ്സായിരുന്നു. പരേതരായ പറവൂർ കേളച്ചാംകൂറ്റ്ജനാർദ്ദനൻപിള്ളയുടെയും തിരുവഞ്ചിക്കുളം കാവുങ്ങൽ പത്മിനിയമ്മയുടെയും മകനാണ്. രോഗബാധിതനായി കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടാണ് അന്തരിച്ചത്. ഇടയ്ക്കാട്ടിൽ രമാദേവിയാണ് ഭാര്യ. രാകേഷ് (നെതർലാൻ്റ്സ് ), ഹരീഷ് (സിംഗപ്പൂർ) എന്നിവർ മക്കളും ലക്ഷ്മി (യു എസ്Continue Reading
























