പുരപ്പുറ സോളാർ പ്ലാൻ്റ് പദ്ധതി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലും; പദ്ധതി പാരമ്പര്യേതര ഊർജ്ജ സാധ്യതകൾ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള സർക്കാർ നയത്തിൻ്റെ തുടർച്ചയെന്ന് മന്ത്രി ഡോ ആർ ബിന്ദു..
പുരപ്പുറ സോളാർ പ്ലാൻ്റ് പദ്ധതി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലും; പദ്ധതി പാരമ്പര്യേതര ഊർജ്ജ സാധ്യതകൾ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള സർക്കാർ നയത്തിൻ്റെ തുടർച്ചയെന്ന് മന്ത്രി ഡോ ആർ ബിന്ദു.. ഇരിങ്ങാലക്കുട: കെഎസ്ഇബിയുടെ സബ്സിഡി പദ്ധതിയായ സൗര (പുരപ്പുറ) സോളാർ പ്ലാൻ്റിന് നിയോജകമണ്ഡലത്തിൽ തുടക്കമായി. സംസ്ഥാനത്തിൻ്റെ സൗരോർജ്ജ ഉത്പാദനശേഷി 1000 മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ” സൗര ” പദ്ധതി പ്രകാരം 500 മെഗാവാട്ട് വൈദ്യുതി പുരപ്പുറംContinue Reading