തൃശ്ശൂർ ജില്ലയിൽ 5,520 പേർക്ക് കൂടി കോവിഡ്, 1,515 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ 5,520 പേർക്ക് കൂടി കോവിഡ്, 1,515 പേർ രോഗമുക്തരായി തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച (25/01/2022) 5,520 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 840 പേരും വീട്ടു നിരീക്ഷണത്തിലുള്ള 20,130 പേരും ചേർന്ന് 26,490 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1,515 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,93,276 ആണ്. 5,63,373Continue Reading