പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് നടവരമ്പ് സ്കൂളിലെ വിദ്യാര്‍ഥിനി ജീവനൊടുക്കി.
പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് നടവരമ്പ് സ്കൂളിലെ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഇരിങ്ങാലക്കുട: പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനം നൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. പട്ടേപ്പാടം പോട്ടത്തുപറമ്പില്‍ വീട്ടില്‍ മുജീബ് മകള്‍ ദില്‍ന (17) ആണ് മരിച്ചത്. നടവരമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ഥിനിയാണ്. പരീക്ഷ ഫലം വന്നപ്പോള്‍ മൂന്നു വിഷയത്തില്‍ പരാജയപ്പെടുകയായിരുന്നു. പരീക്ഷാ ഫലം ഓണ്‍ലൈനില്‍ പരിശോധിച്ച ഉടനെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങുകയായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പരീക്ഷാ ഫലം അറിയുവാന്‍Continue Reading
























