കരുവന്നൂര്‍ സഹകരണ ബാങ്ക്; സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ വ്യക്തത വേണമെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നുമുള്ള വിമർശനവുമായി സിപിഐ
കരുവന്നൂര്‍ സഹകരണ ബാങ്ക്; സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ വ്യക്തത വേണമെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നുമുള്ള വിമർശനവുമായി സിപിഐ ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളില്‍ വ്യക്തതവേണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി .ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ഒന്നും പ്രായോഗികമാകുന്നില്ലെന്നും മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു.ചികിത്സ,വിവാഹം,വിദ്യഭ്യാസം എന്നീContinue Reading
























