ഇരിങ്ങാലക്കുട മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 172 പേർ; മൂന്ന് പഞ്ചായത്തുകളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു..
ഇരിങ്ങാലക്കുട മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 172 പേർ; മൂന്ന് പഞ്ചായത്തുകളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു.. ഇരിങ്ങാലക്കുട: മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 172 പേർ.വീടുകളിൽ നിന്ന് വെള്ളം ഒഴിഞ്ഞതോടെ ആളുകൾ മടങ്ങിയതിനെ തുടർന്ന് ആളൂർ, പൂമംഗലം, വേളൂക്കര പഞ്ചായത്തുകളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു.കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ സെൻ്റ് സേവേഴ്സ് സ്കൂളിലെ ക്യാമ്പിൽ 19 കുടുംബങ്ങളിൽ നിന്നായി 54 പേരും കാറളം പഞ്ചായത്തിൽ രണ്ടിടങ്ങളിലായി 27 കുടുംബങ്ങളിലായി 67 പേരും പടിയൂർ പഞ്ചായത്തിൽ എച്ച്ഡിപിContinue Reading
























