അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ; രണ്ട് വർഷത്തിനുള്ളിൽ ജനകീയ പങ്കാളിത്തതോടെ റവന്യൂ ഇ സാക്ഷരതാ പദ്ധതി മുഴുവൻ വീടുകളിലും നടപ്പിലാക്കുമെന്നും മന്ത്രി…
അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ; രണ്ട് വർഷത്തിനുള്ളിൽ ജനകീയ പങ്കാളിത്തതോടെ റവന്യൂ ഇ സാക്ഷരതാ പദ്ധതി മുഴുവൻ വീടുകളിലും നടപ്പിലാക്കുമെന്നും മന്ത്രി… ഇരിങ്ങാലക്കുട: അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ്റെ കീഴിലുള്ള മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്കുകൾ ,സ്പെഷ്യൽ തഹസിൽദാർ (എആർ)Continue Reading
























