ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ ശാസ്ത്രോൽസവം ; 475 പോയിന്റുമായി ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ …
ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ ശാസ്ത്രോൽസവം ; 475 പോയിന്റുമായി ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ … ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ രണ്ട് ദിവസങ്ങളിലെ മൽസരങ്ങൾ പൂർത്തിയായപ്പോൾ 475 പോയിന്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നേറ്റം തുടരുന്നു. 390 പോയിന്റുമായി നന്തിക്കര ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 351 പോയിന്റ് നേടി കൊണ്ട് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. ഉപജില്ലയിലെ 176 വിദ്യാലയങ്ങളിൽ നിന്നായി 3200Continue Reading
























