ട്രാഫിക് നിയമലംഘകർ ജാഗ്രതൈ; തൃശൂർ റൂറൽ ജില്ലയിൽ അത്യാധുനിക ക്യാമറ കണ്ണുകൾ നിരീക്ഷണത്തിന് തയ്യാർ…
ട്രാഫിക് നിയമലംഘകർ ജാഗ്രതൈ; തൃശൂർ റൂറൽ ജില്ലയിൽ അത്യാധുനിക ക്യാമറ കണ്ണുകൾ നിരീക്ഷണത്തിന് തയ്യാർ… ഇരിങ്ങാലക്കുട: ട്രാഫിക് നിയമ ലംഘകരേയും, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് വാഹനങ്ങളിൽ രക്ഷപ്പെടുന്നവരേയും പെട്ടെന്ന് കണ്ടെത്തുന്നതിന് പോലീസിന് സഹായകരമാകുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനൈസേഷൻ സിസ്റ്റത്തിന്റെ (ANPR) ഉദ്ഘാടനം തൃശ്ശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു.കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം, സൈബർ പോലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണ എന്നിവർ സന്നിഹിതരായിരുന്നു. വാഹനനിയമലംഘനContinue Reading
























