ദു:ഖവെള്ളി ചടങ്ങുകൾക്കിടെ മാല കവരാൻ ശ്രമം ; തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ അറസ്റ്റിൽ …
ദു:ഖവെള്ളി ചടങ്ങുകൾക്കിടെ മാല കവരാൻ ശ്രമം ; തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ അറസ്റ്റിൽ … ഇരിങ്ങാലക്കുട: കത്തിഡ്രല്‍ ദേവാലയത്തില്‍ ദുഖ:വെള്ളി ദിനാചരണ പരിപാടികള്‍ക്കിടയില്‍ മാല മോഷണശ്രമം നടത്തിയ രണ്ട് സ്ത്രീകള്‍ പിടിയിലായി. തമിഴ്നാട് ദിണ്ഡിഖല് സ്വദേശികളായ മുത്താത്ത (35), ശിങ്കമ്മാ (41) എന്നിവരാണ് പിടിയിലായത്. പരിഹാരപ്രദക്ഷിണത്തിനിടയില്‍ ഗാന്ധിഗ്രാം മാളിയേക്കല്‍ വീട്ടില്‍ പോള്‍ ഭാര്യ ത്രേസ്യയുടെ രണ്ട് പവന്റെ താലിമാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് ത്രേസ്യ പോലീസില്‍ പരാതിContinue Reading
























