എംപി ട്രാഫിക്ക് നിയമം ലംഘിച്ചുവെന്ന പരാതിയിൽ ഒരാഴ്ചക്കുള്ളിൽ വാഹന പരിശോധനയെന്ന് മോട്ടോർ വാഹന വകുപ്പ് …
എംപി ട്രാഫിക്ക് നിയമം ലംഘിച്ചുവെന്ന പരാതിയിൽ ഒരാഴ്ചക്കുള്ളിൽ വാഹന പരിശോധനയെന്ന് മോട്ടോർ വാഹന വകുപ്പ് … ഇരിങ്ങാലക്കുട : ട്രാഫിക്ക് നിയമം ലംഘിച്ച് തൃശ്ശൂർ എംപി ഹെവി വാഹനം ഓടിച്ചുവെന്ന പരാതിയിൽ ഇരിങ്ങാലക്കുട മോട്ടോർ വാഹന വകുപ്പ് ഒരാഴ്ചക്കുള്ളിൽ അന്വേഷണം നടത്തും. സെന്റ് ജോസഫ്സ് കോളേജിന് എംപിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നൽകിയ ബസിന്റെ ഉദ്ഘാടന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി വണ്ടി ഓടിച്ചതാണ് വിവാദമായത്. എംപിContinue Reading
























