150-ാം പിറന്നാൾ ആഘോഷങ്ങളുമായി ഇരിങ്ങാലക്കുട ഗവ . മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ; സ്കൂളിനെ വീണ്ടും ” മോഡൽ ” ആക്കാൻ ജാഗ്രതയോട് കൂടിയുള്ള ഇടപെടലുകൾ ആവശ്യപ്പെട്ട് മന്ത്രി ഡോ ബിന്ദു… ഇരിങ്ങാലക്കുട : ” മോഡൽ’ വിദ്യാലയമായിരുന്ന ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിനെ വീണ്ടും ” മോഡൽ’ ആക്കാൻ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ജാഗ്രതയോട് കൂടിയുള്ള ഇടപെടലുകൾ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസContinue Reading

ഒന്നേമുക്കാൽ ലക്ഷം രൂപ ചികിത്സാസഹായം കൈമാറി സിപിഎം … ഇരിങ്ങാലക്കുട : സിപിഎം കുഴിക്കാട്ടുകോണം സെന്റർ, കുഴിക്കാട്ടുകോണം നോർത്ത്, ബ്രാഞ്ചുകളും ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ നിൽക്കാം ടോണിക്കും ഒപ്പം എന്ന പരിപാടിയുടെ ഭാഗമായി കുഴിക്കാട്ടുകോണം സ്വദേശിയായ ഡോക്ടർ ടോണി അമ്പാടന്റെ ചികിത്സയ്ക്കായി സമാഹരിച്ച തുക സി.പി.ഐ(എം) ലോക്കൽ സെക്രട്ടറി ആർ.എൽ.ജീവൻലാലിന്റെ അധ്യക്ഷതയിൽ ടോണിയുടെ മാതാവും റിട്ടയർ അധ്യാപികയുമായ റോസി അമ്പാടന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്Continue Reading

നികുതി കൊള്ളയ്ക്കെതിരെ കരിദിനമാചരിച്ച് യുഡിഎഫ് … ഇരിങ്ങാലക്കുട : നികുതി കൊള്ളയ്ക്കെതിരെ കരിദിനമാചരിച്ച് യുഡിഎഫ് .യുഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആൽത്തറക്കൽ നടന്ന സമര പരിപാടിയിൽ കൺവീനർ എം.പി ജാക്സൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത്, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.വി ചാർളി, കെ. കെ ശോഭനൻContinue Reading

സ്നേഹക്കൂട് ഭവനപദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആദ്യത്തെ വീടിന്റെ താക്കോൽ കൈമാറി; നിർമ്മാണം പൂർത്തീകരിച്ചത് ആറ് ലക്ഷം രൂപ ചിലവിൽ …   ഇരിങ്ങാലക്കുട : പാവപെട്ട മനുഷ്യർക്ക് ആലംബമാകാവുന്ന ഭവന പദ്ധതിയാണ് സ്നേഹക്കൂട് എന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കായി സ്നേഹക്കൂട് ഭവനപദ്ധതിയിൽ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനംContinue Reading

ഡോൺബോസ്കോ ഡയമണ്ട് ജൂബിലി; ആവേശമായി 5 കെ റൺ… ഇരിങ്ങാലക്കുട : ഡോൺബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളംബരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡോൺബോസ്കോ ഡയമണ്ട് ജൂബിലി 5 കെ റൺ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ് ഓഫ്‌ ചെയ്തു. ഠാണ , കാട്ടൂർ ബൈപാസ് റോഡ്, നട, മെയിൻ റോഡ് വഴി ഡോൺബോസ്കോ സ്കൂളിൽ തന്നെ റൺ സമാപിച്ചു. വിവിധ കാറ്റഗറികളിലായി ആദ്യ മൂന്നുContinue Reading

വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ക്വാക്സിൽ കൺസൾട്ടന്റ്സ് കമ്പനിയുടെ ശിഷ്യ പ്രിയ അവാർഡ്‌ കലാനിലയം രാഘവന് മന്ത്രി ബിന്ദു സമ്മാനിക്കും ….   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനമായ ക്വാക്സിൽ കൺസൾട്ടന്റ്സ് കമ്പനിയുടെ ശിഷ്യ പ്രിയ അവാർഡ് കലാനിലയം മുൻ പ്രിൻസിപ്പൽ കലാനിലയം രാഘവന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മാനിക്കും. സെന്റ് ജോസഫ്സ് കോളേജിൽ എപ്രിൽ 2 ന്Continue Reading

കേരള ടാക്സ് പ്രാക്ടീഷണേഴ്സ് 13-ാം ജില്ലാ സമ്മേളനം എപ്രിൽ 3 ന് ഇരിങ്ങാലക്കുടയിൽ …. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ എപ്രിൽ 3 ന് നടക്കുന്ന കേരള ടാക്സ് പ്രാക്ടീഷണേഴ്സ് 13-ാം തൃശ്ശൂർ ജില്ലാ സമ്മേളനത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാപാര ഭവൻ കോൺഫ്രൻസ് ഹാളിൽ രണ്ട് മണിക്ക് നടക്കുന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന വൈസ് – പ്രസിഡണ്ട് പി സുബ്രമണ്യൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എഴ് മേഖലകളിൽ നിന്നായി അഞ്ഞൂറോളം പേർContinue Reading

പൂമംഗലം പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ പത്ത് ലക്ഷം രൂപ ചിലവിൽ … ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി പൂമംഗലം പഞ്ചായത്തിന് അനുവദിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ദീർഘദൂര യാത്രക്കാർക്കും മുലയൂട്ടുന്ന അമ്മമാർക്കും വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയവും ഒരുക്കുക എന്നതാണ് പഞ്ചായത്തിലെ നെറ്റിയാട്Continue Reading

സ്മാർട്ട് ആയി പൊറത്തിശ്ശേരി വില്ലേജ് ഓഫീസ് ; സമയബന്ധിതമായി സേവനങ്ങൾ ഉറപ്പുവരുത്താൻ റവന്യൂ വകുപ്പ് ജീവനക്കാർക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…   ഇരിങ്ങാലക്കുട : സമയബന്ധിതമായും സൗഹാർദ്ദപരമായും സേവനങ്ങൾ ജനങ്ങൾക്ക് ഉറപ്പു വരുത്താൻ റവന്യൂ വകുപ്പിലെ ജീവനക്കാർക്ക് ബാധ്യതയുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ . ആർ ബിന്ദു. ആധുനീകരിച്ച പൊറത്തിശ്ശേരി വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . ഓഫീസ്Continue Reading

ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലർ എ പി ജോസ് (52) അന്തരിച്ചു … ഇരിങ്ങാലക്കുട : നഗരസഭ മുൻ കൗൺസിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ചെറയത്ത് ആലുക്കൽ പോൾ മകൻ ജോസ് (52 വയസ്സ്) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച 10.30 ന് സെന്റ് തോമസ് കത്തീഡ്രലിൽ നടത്തും.Continue Reading