വിധവയും രോഗിയുമായ വ്യദ്ധയ്ക്ക് മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്തിൽ ആശ്വാസം ; റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഉത്തരവ്
വിധവയും രോഗിയുമായ വ്യദ്ധയ്ക്ക് പരാതി മുകുന്ദപുരം താലൂക്ക് പരിഹാര അദാലത്തിൽ ആശ്വാസം ; റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഉത്തരവ് … ഇരിങ്ങാലക്കുട : റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികൾക്ക് മന്ത്രി ഉത്തരവിട്ടതോടെ വിധവയും രോഗിയുമായ വ്യദ്ധയുടെ കണ്ണുകൾ നിറഞ്ഞു . മുരിയാട് പഞ്ചായത്തിൽ പുല്ലൂർ അമ്പലനടയിൽ വാരിയത്ത് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ വൽസലയ്ക്കാണ് പരാതി പരിഹാര അദാലത്ത്Continue Reading























