കേന്ദ്ര തുറമുഖ വകുപ്പുമന്ത്രിയുമായി സംവദിച്ച് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥികൾ.. ഇരിങ്ങാലക്കുട :കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി സർബാനന്ദ സോനോവാളുമായി സെൻ്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ കുട്ടികൾ നടത്തിയ സംവാദം ശ്രദ്ധേയമായി. കോളേജിനെ കുറിച്ചും അധ്യയനത്തെക്കുറിച്ചും അന്വേഷിച്ചു കൊണ്ടാണ മന്ത്രി സംവാദമാരംഭിച്ചത്. ജിഐഎംഎസി നെ കുറിച്ചുള്ള ചോദ്യം ഫൈൻ ആർട്സ് സെക്രട്ടറി അശ്വതിയുടേതായിരുന്നു. യുവജന പങ്കാളിത്തം ഇതിൽ ഉറപ്പു വരുത്തുന്നതിൽ രാജ്യം ശ്രദ്ധാലുവാണെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ സമുദ്രമേഖലയെ കുറിച്ചുംContinue Reading

സ്വകാര്യ ബസ്സുകളുടെ അമിത വേഗത ; ജനപ്രതിനിധികൾക്കും രക്ഷയില്ല; ബ്ലോക്ക് പ്രസിഡണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് …   ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകളുടെ അമിത വേഗതയിൽ നിന്ന് ജനപ്രതിനിധികൾക്കും രക്ഷയില്ല. അമിത വേഗതയിൽ എത്തിയ ബസ്സിന്റെ മുന്നിൽ നിന്ന് കാറിൽ തൃശ്ശൂരിലെ യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . ബസ്സുകളുടെContinue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗത ; കർശന നടപടികൾ ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ; വികസന സമിതി യോഗങ്ങൾ പ്രഹസനമാകുന്നുവെന്നും വിമർശനം ..   ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയെക്കുറിച്ചും റൂട്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം.നിശ്ചിത അജണ്ടകളുടെ ചർച്ചകൾക്ക് ശേഷം കോൺഗ്രസ്സ് പ്രതിനിധി ആന്റോContinue Reading

മാലിന്യമുക്തം നവകേരളം; നാല്പത് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം … ഇരിങ്ങാലക്കുട : “മാലിന്യമുക്തം നവകേരള”ത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നാല്പത് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. ഗാർഹിക മാലിന്യ സംസ്കരണത്തിന് ബാസ്കറ്റ്, സഞ്ചി, ബയോ ബിൻ , സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റിലേക്ക് ട്രോളികൾ , ഫോർക്കലിഫ്റ്റ് എന്നിവ വാങ്ങൽ , ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഡ്രൈവിംഗ്Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി കട്ടപ്പുറത്ത് തന്നെ; തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത് കഴിഞ്ഞ വർഷം ഡിസംബറിൽ ….. ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം മാസങ്ങൾ പിന്നിട്ടിട്ടും കട്ടപ്പുറത്ത് തന്നെ. പൂതംക്കുളം ഷോപ്പിംഗ് കോംപ്ലക്സിന് അടുത്ത് കഴിഞ്ഞ വർഷം ഡിസംബർ നാലിന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്Continue Reading

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം..   ഇരിങ്ങാലക്കുട : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം . ടൗൺ ഹാൾ അങ്കണത്തിൽ ചേർന്ന അനുശോചനയോഗത്തിൽ കെ പി സി സി മുൻസെക്രട്ടറി എം. പി ജാക്സൺ അനുശോചനപ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. മുൻ കേരള ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടാൻ, മുൻ എം പി പ്രൊ.Continue Reading

ഐഎസിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയെന്ന് സംശയം;കാട്ടൂർ സ്വദേശി എൻഐഎ അറസ്റ്റ് ചെയ്തു … തൃശൂർ : ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഫണ്ട് സമാഹരണം നടത്തിയെന്ന സംശയത്തെ തുടർന്ന് കാട്ടൂർ നെടുമ്പുര സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു. അഷിഫ് എന്നയാളാണ് എൻ ഐ എയുടെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ കരാഞ്ചിറയിലെ ഇയാളുടെ വീട്ടിലെത്തിയ കൊച്ചിയിലെ എൻഐഎ സംഘം രണ്ടുമണിക്കൂറോളം വിശദമായി ചോദ്യം ചെയ്തതായാണ് സൂചന. എന്നാൽ ഇയാളെ സത്യമംഗലത്തുനിന്ന് അറസ്റ്റ്Continue Reading

ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു.   ഇരിങ്ങാലക്കുട : ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു. മാപ്രാണം ചെറാക്കുളം മാണിക്കുട്ടി മകൻ ഹർഷൻ (65 വയസ്സ് ) ആണ് മരിച്ചത്. മാപ്രാണം ലാൽ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലുമായി ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. നീതു, മിഥു , നിഥിൻ എന്നിവർ മക്കളും രഞ്ജിത്ത്, റെജിൻ , രസിക എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഇന്ന്Continue Reading

ടി.എൻ നമ്പൂതിരി അവാർഡ് വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷൻമാരാർക്ക് സമർപ്പിച്ചു .. ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായിരുന്ന ടി.എൻനമ്പൂതിരിയുടെ 45-ാംചരമവാർഷികം ആചരിച്ചു. മിനി ടൗൺ ഹാളിൽ നടന്ന പരിപാടി പി.ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു .ടി.എൻ അവാർഡ് വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷൻമാരാർക്ക് സമർപ്പിച്ചു. കവിയും എഴുത്തുകാരനുമായ മാധവൻ പുറച്ചേരി മുഖ്യപ്രഭാഷണം നടത്തി. ടി.എൻ സ്മാരക സമിതി പ്രസിഡന്റ് ഇ.ബാല ഗംഗാധരൻContinue Reading

പതിനഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വരന്തരപ്പിള്ളി സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയിൽ … ഇരിങ്ങാലക്കുട : പതിനഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ . ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ വാഹന പരിശോധനക്കിടയിൽ വരന്തരപ്പിള്ളി പാത്തിരിക്കിറ കോളാട്ടുപുറം വീട്ടിൽ ഡേവിസ് ( 58 വയസ്സ്) ആണ് പാലിയേക്കര വച്ച് പിടിയിലായത് . 31 ബോട്ടിലുകളും ഇയാൾ ഉപയോഗിച്ചിരുന്ന ഹോണ്ട ഡിയോ ബൈക്കും എക്സൈസ്Continue Reading