രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം ” ശ്രദ്ധേയമായി….
രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം ” ശ്രദ്ധേയമായി…. ഇരിങ്ങാലക്കുട : കലാരംഗത്ത് പ്രതിബദ്ധതയുള്ള യുവപ്രതിഭകൾക്കായി ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സംഘടിപ്പിച്ച രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” ശ്രദ്ധേയമായി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ മേധാവി ഐശ്വര്യ ഡോങ്കരെ ഐപിഎസ് ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിച്ചു. ‘മോഹനിയാട്ടത്തിൽ മാർഗ്ഗി അവതരണരീതികളുടെ സവിശേഷതകളും, സംരക്ഷണവും, കാലികപ്രസക്തിയും’ എന്നContinue Reading
























