ജീവിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടി വള്ളിവട്ടം സ്വദേശിനി അഞ്ചു …
ജീവിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടി വള്ളിവട്ടം സ്വദേശിനി അഞ്ചു … ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വള്ളിവട്ടത്ത് നെടുവൻകാട് താമസിക്കുന്ന പാലയ്ക്കാപറമ്പിൽ മുരുകേശൻ പ്രേമ ദമ്പതികളുടെ ഇളയമകളും മുല്ലത്ത് വിപിന്റെ ഭാര്യയുമായ അഞ്ചു ( 32 വയസ്സ് )സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഇരു വൃക്കകളും തകരാറിലായതിനാൽ അഞ്ചു എറണാകുളം ലിസ്സി ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സ നടത്തി പോന്നിരുന്നത്. വൃക്കContinue Reading
























