സാന്ത്വന പരിചരണത്തിനായി ഇരിങ്ങാലക്കുട നഗരസഭ ചിലവഴിക്കുന്നത് 24 ലക്ഷം രൂപ ; ഇതിനകം പരിചരണം നൽകിയത് 3457 രോഗികൾക്ക് …   ഇരിങ്ങാലക്കുട : 2013 ൽ ആരംഭിച്ച സാന്ത്വന പരിചരണ പദ്ധതിയിലൂടെ ഇതിനകം ഇരിങ്ങാലക്കുട നഗരസഭ പരിചരണം നൽകിയത് 3457 രോഗികൾക്ക് . നിലവിൽ ഉള്ള 881 രോഗികളിൽ 489 പേർക്കാണ് ഗ്യഹതല പരിചരണം നൽകുന്നത്. 2023 – 24 വർഷത്തിൽ 24 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭContinue Reading

ഇരിങ്ങാലക്കുട എസ് എൻ വൈ എസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് ജനുവരി 24 ന് കൊടിയേറ്റും …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ് എസ് എൻ ബി എസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് ജനുവരി 24 ന് കൊടിയേറ്റും. മഹോൽസവം ജനുവരി 24 മുതൽ 31 വരെയുള്ള ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് സമാജം പ്രസിഡന്റ് കിഷോർകുമാർContinue Reading

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് കൊടിയേറ്റി; വേലാഘോഷം ജനുവരി 20 ,21,22,23 തീയതികളിൽ …   ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് കൊടിയേറ്റി. രാവിലെ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി പെരിങ്ങോത്ര സ്വരാജ് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. വേലാഘോഷം ജനുവരി 20, 21, 22, 23 തീയതികളിലും പ്രതിഷ്ഠാദിനാഘോഷം ഫെബ്രുവരി 10 നും നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ബിജോയ് തൈവളപ്പിൽContinue Reading

രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് ; പോലീസ് ആസ്ഥാനത്തിലേക്ക് നൈറ്റ് മാർച്ചുമായി കോൺഗ്രസ്സ് പ്രവർത്തകർ …   ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു പോലീസ് ആസ്ഥാനത്തേക്ക് നൈറ്റ് മാർച്ചുമായി കോൺഗ്രസ്സ് പ്രവർത്തകർ . ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്തിന്റെ നേത്യത്വത്തിൽ എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ച് മാർവെൽ ജംഗ്ഷനിൽ വച്ച് പോലീസ് തടഞ്ഞു. നൈറ്റ് മാർച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറിContinue Reading

തെക്കുംകര വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ഹാരിസ് എന്നിവർ 3500/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ …   തൃശ്ശൂർ : ഭൂമിയുടെ തരം മാറ്റി റിപ്പോർട്ട് നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ . രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.കോണത്തുകുന്ന് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം തരം മാറ്റുന്നതിനായി റിപ്പോർട്ട്‌ നൽകുന്നതിനായി സ്ഥലപരിശോധനയ്ക്കായി എത്തിയ വില്ലേജ് ഓഫീസർ സാദിഖ്,Continue Reading

മാപ്രാണം സ്വദേശിനി ഷഹനക്ക് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ; പ്രബന്ധം സമർപ്പിപ്പിച്ചത് എൻ പി മുഹമ്മദിന്റെ കൃതികളിൽ ഇസ്ലാമിക വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രതിനിധാനം എന്ന വിഷയത്തിൽ …   ഇരിങ്ങാലക്കുട :മാപ്രാണം സ്വദേശി ഷഹന.പി.ആർ മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഷഹന.പി.ആർ.ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ അധ്യാപികയാണ്. “എൻ പി മുഹമ്മദിന്റെ കൃതികളിൽ ഇസ്ലാമിക വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രതിനിധാനം ”Continue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ബിഒറ്റി വ്യവസ്ഥയിൽ കാന്റീൻ കെട്ടിട നിർമ്മാണത്തിനായി അപേക്ഷകൾ ക്ഷണിക്കുവാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം ; ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും സി സി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്നും ആശുപത്രി അധികൃതർ ….   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ബിഒടി വ്യവസ്ഥയിൽ കാന്റീൻ കെട്ടിടം നിർമ്മിച്ച് നല്കാൻ സ്വകാര്യ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കാൻ ആശുപത്രി വികസനContinue Reading

പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ നിര്യാതനായി.   ഇരിങ്ങാലക്കുട : കെഎസ്ഇബി റിട്ട. എഞ്ചിനീയർ പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ (85 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ. ചന്ദ്രികയാണ് ഭാര്യ. ബിന്ദു, ബിനോയ് എന്നിവർ മക്കളും മോഹനൻ , രജിത എന്നിവർ മരുമക്കളുമാണ്.Continue Reading

ഇരിങ്ങാലക്കുട മെയിൻ റോഡിൽ ചെറയത്ത് ആലുക്കൽ പോൾ നിര്യാതനായി…   ഇരിങ്ങാലക്കുട: ധര്‍മ്മപോഷണ കമ്പനി ട്രസ്റ്റി ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ ചെറയത്ത് ആലുക്കല്‍ കൊച്ചുവറീത് മകന്‍ പോള്‍ (84 )നിര്യാതനായി. സംസ്‌കാരം ഇന്ന് ശനിയാഴ്ച (13/1/2024) നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിൽ മാഗിയാണ് ഭാര്യ. പരേതനായ ജോര്‍ജ്ജ് , പരേതനായ ജോസ് (മുൻ നഗരസഭ കൗൺസിലർ ) ജോണ്‍, ജെയ്‌സൺ, ജയ, ജോയ് എന്നിവർ മക്കളും ടെല്‍മ,സരിന്‍Continue Reading

ഉറുഗ്വേയൻ വിമാന ദുരന്തത്തിന്റെ കഥ പറയുന്ന സ്പാനിഷ് ചിത്രം ” സൊസൈറ്റി ഓഫ് ദി സ്നോ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …   മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള 96 – മത് അക്കാദമി അവാർഡിനായി മൽസരിക്കുന്ന അവസാന പതിനഞ്ച് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ സ്പാനിഷ് ചിത്രം ” സൊസൈറ്റി ഓഫ് ദി സ്നോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരിContinue Reading