ആടിത്തിമിര്‍ത്ത് വര്‍ണ്ണക്കാവടികള്‍, കണ്ണും മനവും നിറച്ച് ഇരിങ്ങാലക്കുട വിശ്വനാഥപൂരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ..
ആടിത്തിമിര്‍ത്ത് വര്‍ണ്ണക്കാവടികള്‍, കണ്ണും മനവും നിറച്ച് ഇരിങ്ങാലക്കുട വിശ്വനാഥപൂരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം .. ഇരിങ്ങാലക്കുട: പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞ ഇരിങ്ങാലക്കുട വിശ്വനാഥപൂരം ക്ഷേത്രത്തില്‍ കാവടി പൂര മഹോത്സവം ആസ്വാദക ഹൃദയത്തെ കീഴടക്കി. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ വര്‍ണപ്പീലിക്കാവടികളും പ്രച്ഛന്നവേഷങ്ങളും വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ക്ഷേത്രസന്നിധിയില്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആസ്വാദകര്‍ ആവേശത്താല്‍ ആര്‍പ്പുവിളിച്ചു. ഇതുവരെ അവതരിപ്പിക്കാത്ത ഭംഗിയാര്‍ന്ന പൂക്കാവടികളും ഭസ്മക്കാവടികളുമായാണ് വിവിധ മേഖലകളില്‍നിന്നുള്ള വിഭാഗക്കാര്‍ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നത്.പുല്ലൂര്‍, തുറവന്‍കാട്,Continue Reading
























