ഇരിങ്ങാലക്കുടയിൽ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം; 27 എസ്എഫ്ഐ പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ; ഭയപ്പെടുത്തി തന്നെ കൊണ്ട് ഒന്നും ചെയ്യിക്കാൻ കഴിയില്ലെന്നും സർവകലാശാലകളെ പാർട്ടി കേഡറുകളുടെയും ബന്ധുക്കളുടെയും നേഴ്സറി ആക്കാൻ അനുവദിക്കില്ലെന്നും ഗവർണർ …
ഇരിങ്ങാലക്കുടയിൽ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം; 27 എസ്എഫ്ഐ പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ; ഭയപ്പെടുത്തി തന്നെ കൊണ്ട് ഒന്നും ചെയ്യിക്കാൻ കഴിയില്ലെന്നും സർവകലാശാലകളെ പാർട്ടി കേഡറുകളുടെയും ബന്ധുക്കളുടെയും നേഴ്സറി ആക്കാൻ അനുവദിക്കില്ലെന്നും ഗവർണർ … ഇരിങ്ങാലക്കുട : ഭയപ്പെടുത്തിയും സമ്മർദ്ദങ്ങൾ ചെലുത്തിയും തന്നെ കൊണ്ട് ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്യിക്കാൻ കഴിയില്ലെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ച് തവണ വധശ്രമം നേരിടുകയും 72 വയസ്സ് പിന്നിടുകയും ചെയ്തContinue Reading























