പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാർഷിക സമ്മേളനം …..   ഇരിങ്ങാലക്കുട : പെൻഷൻകാർക്ക് നൽകാനുള്ള പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയുടെയും , ഡി. എ. കുടിശ്ശികയുടെയും രണ്ട് ഗഡുക്കളും , 18 ശതമാനം ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാർഷിക സമ്മേളനം. നിയോജക മണ്ഡലം പ്രസിഡണ്ട്Continue Reading

സെന്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാൾ പന്തൽ കാൽനാട്ടൽ കർമ്മം …   ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രലിൽ 2024 ജനുവരി 6,7,8 തീയതികളിൽ നടത്തുന്ന ദനഹ തിരുനാളിന് പ്രവാസികളുടെ കൂട്ടായ്‌മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസിപന്തലിന്റേയും, മറ്റു രണ്ടു പന്തലുകളുടേയും കാൽനാട്ടൽ കർമ്മം കത്തീഡ്രൽ വികാരി റവ. ഫാ. പയസ് ചിറപ്പണത്ത് നിർവ്വഹിച്ചു. ദനഹതിരുനാൾ ജനറൽ കൺവീനർ റോബി കാളിയങ്കര സ്വാഗതവും, ഇല്യൂമിനേഷൻ & പന്തൽ കൺവീനർ ജിസ്റ്റോ ജോസ് കുറുവീട്ടിൽContinue Reading

14 -മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പയ്യന്നൂർ കൃഷ്ണമണിമാരാർക്കും കുമ്മത്ത് രാമൻകുട്ടിക്കും പത്മ ജ്യോതി പുരസ്കാരങ്ങൾ സുകന്യ രമേഷിനും മേതിൽ ദേവികയ്ക്കും സമർപ്പിച്ചു …   ഇരിങ്ങാലക്കുട : സംഗമേശ സന്നിധിയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പല്ലാവൂർ സമിതിയുടെ പല്ലാവൂർ, തൃപ്പേക്കുളം, പത്മ ജ്യോതി പുരസ്കാരങ്ങൾ സമർപ്പിച്ചു. കിഴക്കേ ഗോപുരനടയിലെ പ്രത്യേക വേദിയിൽ കൂടിയാട്ട കുലപതി വേണുജി 14 -മത്Continue Reading

മാപ്രാണം സെന്ററിൽ കടകളിൽ മോഷണം; വിവിധ കടകളിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തോളം രൂപ കവർന്നു …   ഇരിങ്ങാലക്കുട : മാപ്രാണം സെന്ററിൽ കടകളിൽ മോഷണം. സെൻറ്റിൽ തന്നെയുള്ള മാംഗോ ബേക്കേഴ്സ് , നന്ദനം മെൻസ് വെയർ, സോപാനം പൂജ സ്റ്റോഴ്സ്, അക്ഷയ ജന സേവന കേന്ദ്രം, മാപ്രാണം കഫേ, ഫോട്ടോസ്റ്റാറ്റ് കട, ബ്ലോക്ക് ജംഗ്ഷനിന് അടുത്തുള്ള പച്ചക്കറികട എന്നിവടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറകളുടെContinue Reading

കാനം രാജേന്ദ്രൻ; മതേതര കൂട്ടായ്മയുടെ പ്രാധാന്യം തിരിച്ചറിയുകയും നവകേരള നിർമ്മിതിക്കും വികസനത്തിനും പരിസ്ഥിതി രാഷ്ട്രീയത്തിനും വേണ്ടി നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാവെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന സർവകക്ഷിയോഗം … ഇരിങ്ങാലക്കുട: അരനൂറ്റാണ്ടിൽ അധികകാലം പൊതു രാഷ്ട്രീയത്തിലും ഇടതുപക്ഷ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇരിങ്ങാലക്കുടയിൽ നടന്ന സർവകക്ഷി യോഗം . ഇടത് തുടർഭരണം ഉറപ്പാക്കുന്നതിൽ വിട പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിContinue Reading

സൈബർ സെക്യൂരിറ്റിയിൽ ഇരിങ്ങാലക്കുട സ്വദേശിനിക്ക് സ്വീഡനിലെ ലുലിയ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് …   ഇരിങ്ങാലക്കുട : സ്വീഡനിലെ ലുലിയ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്നും സൈബർ ഫിസിക്കൽ സിസ്റ്റം, സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട സ്വദേശിനിയായ വി എസ് ശ്രീലക്ഷ്മി ഡോക്ടറേറ്റ് നേടി. ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ വട്ടപറമ്പിൽ സംഗീത അധ്യാപകൻ സുദർശന്റെയും മിനിയുടെയും (സാക്ഷരത പ്രേരക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്‌ ) മകളാണ്.Continue Reading

34 മത് തൃശ്ശൂർ റവന്യൂ കലോത്സവത്തിൽ പൂരക്കളിയിൽ ചരിത്രം ആവർത്തിച്ചു കൊണ്ട് എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂൾ …   തൃശ്ശൂർ : 34 മത് തൃശൂർ റവന്യൂ കലോത്സവത്തിൽ പൂരക്കളിയുടെ ട്രോഫി എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ എടതിരിഞ്ഞി എച്ച്ഡിപിക്ക് സ്വന്തം. പൂരക്കളിയുടെ ചരിത്രം എച്ച്.ഡി.പി സ്കൂളിൽ 2019 മുതൽ പറയാനുണ്ട്.2019 കാസർകോട് കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് നേടിയിരുന്നു.Continue Reading

ആനന്ദപുരത്ത് സഹോദരങ്ങളുടെ മക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു…   ഇരിങ്ങാലക്കുട : സഹോദരങ്ങളുടെ മക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു. ആനന്ദപുരം തറയ്ക്കപ്പറമ്പിൽ വടക്കേക്കര നാണു മകൻ ഗോപി ( 70 ),വടക്കേക്കര വേലപ്പൻ മകൻ രാജൻ ( 62 ) എന്നിവരാണ് രാവിലെ 7.30 നും ഉച്ചതിരിഞ്ഞ് 4.30 നുമായി മരിച്ചത് . ഇരുവരും അയൽവാസികൾ കൂടിയാണ്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ വച്ച് രാവിലെ 7.30 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നുContinue Reading

പൊതുസമൂഹത്തിന്റെ സമസ്ത മേഖലകളിലും ക്രൈസ്തവർ തഴയപ്പെടുകയാണെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കണമെന്നും സ്വവർഗ്ഗ വിവാഹത്തെയും ഗർഭഛിദ്രത്തെയും പ്രോൽസാഹിപ്പിക്കുന്ന കലാവതരണങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും രൂപത ബിഷപ്പ് …   ഇരിങ്ങാലക്കുട :പൊതുസമൂഹത്തിന്റെ സമസ്ത രംഗങ്ങളിലും ക്രൈസ്തവര്‍ തഴയപ്പെടുന്ന സാഹചര്യമാണെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യം ഭാവിയില്‍Continue Reading

അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കാമറൂണിയൻ ചിത്രം ” ദി ഫിഷർമാൻസ് ഡയറി ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ….   93 – മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കാമറൂണിയൻ ചിത്രം ” ദി ഫിഷർമാൻസ് ഡയറി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 9 ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷിദ്ധമായി കാണുന്ന മൽസ്യത്തൊഴിലാളികളുടെ ഗ്രാമത്തിൽ കഴിയുന്ന 12 കാരിയായ എകാഹ് സ്കൂളിൽContinue Reading