പോക്സോ കേസ്സിൽ ചാലക്കുടി സ്വദേശിയായ പ്രതിക്ക് 14 വർഷം കഠിന തടവും 55000 രൂപ പിഴയും…
പോക്സോ കേസ്സിൽ ചാലക്കുടി സ്വദേശിയായ പ്രതിക്ക് 14 വർഷം കഠിന തടവും 55000 രൂപ പിഴയും… ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ പ്രതിയായ ചാലക്കുടി സ്വദേശി താമരപ്പറമ്പിൽ റിച്ചി ആൻ്റണി (24 വയസ്സ്) 14 വർഷം തടവിനും 55,000 (അമ്പത്തയ്യായിരം) രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു. 2017Continue Reading






















