പിണ്ടിപ്പെരുന്നാള്‍; വിശ്വസാഹോദര്യ സന്ദേശം നല്‍കി പിണ്ടിയില്‍ തിരി തെളിയിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു..
പിണ്ടിപ്പെരുന്നാള്‍; വിശ്വസാഹോദര്യ സന്ദേശം നല്‍കി പിണ്ടിയില്‍ തിരി തെളിയിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി സാഹോദര്യത്തിന്റെ സന്ദേശം നല്‍കി പിണ്ടിയില്‍ തിരി തെളിയിച്ചു. കത്തീഡ്രല്‍ ദേവാലയത്തിനു മുന്നില്‍ ഒരുക്കിയ അലങ്കരിച്ച പിണ്ടിയില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആദ്യ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, ഐടിയു ബാങ്ക് ചെയര്‍മാന്‍ എംപിContinue Reading
























