ഇരിങ്ങാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികൾക്ക് പുതിയ ഭാരവാഹികൾ ; അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ചുമതലയേല്ക്കൽ നീളുന്നു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിക്കും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിക്കും പുതിയ സാരഥികൾ.ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠൻ കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സോമൻ ചിറ്റേത്തിനും കാട്ടൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ഷാറ്റോ കുരിയനും അറിയിപ്പ് നൽകിയിട്ടുണ്ട്
ബൈജു കുറ്റിക്കാടൻ, ജോസഫ് ചാക്കോ, തോമസ് തത്തംപ്പിള്ളി, ശ്രീജിത്ത് പട്ടത്ത്, അസ്ഹറുദ്ദീൻ കളക്കാട്ട്, അജോ ജോൺ, അഡ്വ സിജു പാറേക്കാടൻ, എം എം നിസാമുദ്ദീൻ, ജോബി തെക്കൂടൻ, ഗംഗാദേവി സുനിൽ , സുജ സഞ്ജീവ് കുമാർ, നിമ്യ ഷിജു, ബീവി അബ്ദുൾകരീം ( വൈസ്-പ്രസിഡണ്ടുമാർ) , റോയ് കളത്തിങ്കൽ (ട്രഷറർ) , അഡ്വ വി സി വർഗ്ഗീസ്, ബെന്നി കണ്ണൂക്കാടൻ, വിബിൻ വെളയത്ത്, എം ആർ ഷാജു, കെ സി ജെയിംസ്, പി എൻ സുരേഷ്, ടി ഐ ബാബു, റോയ് പൊറത്തൂക്കാരൻ, പി ബി സത്യൻ, ലിജോ എം ജെ, ടി എ പോൾ, ഭരതൻ പൊന്തേങ്കണ്ടത്ത്, ബൈജു എടത്താടൻ, സുനിൽ ബിന്ദു, പ്രവീൺ ഞാറ്റുവെട്ടി, കെ കെ അബ്ദുളളക്കുട്ടി, സതീഷ് പുളിയത്ത്, വി ആർ അരുൺജിത്ത്, എം എൻ രമേശൻ, പി എൻ അബ്ദുൾസത്താർ, വിജയൻ എളേടത്ത്, പി എ ഷഗീർ, ഐ കെ ചന്ദ്രൻ, സുജ അരവിന്ദ്, നിഷ അജയൻ, സി ഹേമലത (ജന. സെക്രട്ടറിമാർ) എന്നിവരാണ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.
റാഫി എം ജെ, എ എസ് ഹൈദ്രോസ്, കെ പി സെബാസ്റ്റ്യൻ, ജോമോൻ വലിയവീട്ടിൽ, വി ഡി സൈമൻ, രഞ്ചിൽ തേക്കാനത്ത്, എം ഐ അഷ്റഫ്, ഷീബ നാരായണൻ, ബെറ്റി ജോസ്, വിൻസെൻ്റ് കാനംകുടം , കെ എച്ച് അബൂബക്കർ ( വൈസ്-പ്രസിഡണ്ടുമാർ) , ടി എസ് പവിത്രൻ ( ട്രഷറർ) , രാജൻ ചെമ്പകശ്ശേരി, ഐ എ ഡൊമിനിക്, യു ചന്ദ്രശേഖരൻ, ശശി കല്ലട , കെ ഡി ഹേമന്ത്കുമാർ, ജോണി തെക്കിനിയത്ത് , സി എൽ ജോയ്, സിദിഖ് കറപ്പം വീട്ടിൽ, ഷൗക്കത്തലി,സാജൻ ആഴ്ചങ്ങാടൻ, വേണു കുട്ടശ്ശവീട്ടിൽ, ടി ആർ ഷാജു, ടി ആർ രാജേഷ്, കെ കെ കൃഷ്ണൻ നമ്പൂതിരി, സജീവ് ജോസഫ്, ഇ ബി അബ്ദുൾസത്താർ, സിദിഖ് പെരുമ്പിലായി, സുധേഷ് കാക്കനാടൻ, പി എസ് മണികണ്ഠൻ, ആമിന അബൂബക്കർ, ലാലി വർഗ്ഗീസ്, ബിന്ദു ചേറാട്ട്, സുനന്ദ ഉണ്ണികൃഷ്ണൻ, സ്വപ്ന ജോർജ്ജ്, ഷാജി ജോർജ് ( ജന. സെക്രട്ടറിമാർ ) എന്നിവരാണ് കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.
കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ചുമതല ഏറ്റെടുക്കുകയും ക്യാമ്പ് എക്സിക്യൂട്ടീവ് യോഗവും പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഇത് വരെ ചുമതലയേറ്റിട്ടില്ല.കമ്മിറ്റിയിൽ ഇടം പിടിച്ചിട്ടുളള ചില പേരുകളെ ചൊല്ലി പ്രാദേശിക തലത്തിൽ ഉടലെടുത്തിട്ടുള്ള അഭിപ്രായ ഭിന്നതകളാണ് കാരണമെന്നാണ് സൂചന.