ഇരിങ്ങാലക്കുട പട്ടണത്തിൽ വിദ്യാർഥികൾക്കായുള്ള ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ ലംഘിച്ച്; ഇവയുടെ പ്രവർത്തനം സംബന്ധിച്ച് കണക്കുകൾ ഇല്ലെന്ന് സമ്മതിച്ച് അധികൃതർ ഇരിങ്ങാലക്കുട : പട്ടണത്തിൽ വ്യാപകമായിട്ടുള്ള പേയിംഗ് ഗസ്റ്റ് ( PG) , ഹോസ്റ്റൽ, ഹോംസ്റ്റേ എന്നിവയിൽ അധികവും പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് സൂചന. ഇവ നടത്തുന്നതിനും രജിസ്ട്രേഷനും ലൈസൻസും വേണമെന്നാണ് നിയമങ്ങൾ വ്യക്തമാക്കുന്നത്. കെട്ടിടത്തിൻ്റെ ഉപയോഗം, കെട്ടിട നമ്പർ, ബാധകമായ പ്രാദേശിക ചട്ടങ്ങൾ എന്നിവ തദ്ദേശസ്ഥാപനങ്ങൾക്കും ഉടമയുടെയും അതിഥികളുടെയും
പല്ലാവൂർ ഗുരു സ്മൃതി അവാർഡ് കുട്ടനെല്ലൂർ രാജൻമാരാർക്കും തൃപ്പേക്കുളം അച്ചുതമാരാർ പുരസ്കാരം കലാനിലയം കുഞ്ചുണ്ണിക്കും ഇരിങ്ങാലക്കുട : പല്ലാവൂർ ആസ്വാദക സമിതിയുടെ പല്ലാവൂർ ഗുരു സ്മൃതി അവാർഡ് തിമില പ്രമാണി കുട്ടനെല്ലൂർ രാജൻമാരാർക്കും തൃപ്പേക്കുളം അച്ചുതമാരാർ പുരസ്കാരം കഥകളി ചെണ്ട വാദകൻ കലാനിലയം കുഞ്ഞുണ്ണിക്കും സമർപ്പിക്കും. 30000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മോഹനൻ പൊതുവാൾ , രമേശൻ നമ്പീശൻ , രാജേന്ദ്ര വർമ്മ എന്നിവർ അടങ്ങുന്ന
കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോൽസവം ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ സജ്ജമാക്കിയ വേദിയിൽ പത്ത് ദിവസങ്ങളിലായി നടക്കുന്ന കലാപരിപാടികളിൽ 750 ൽ പരം കലാകാരൻമാർ പങ്കെടുക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു. മൃദംഗമേള, തിരുവാതിരക്കളി, മോഹിനിയാട്ടം, നൃത്തനൃത്യങ്ങൾ,
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വണ്ടി മാറ്റി വയ്ക്കാൻ പറഞ്ഞ ഗൃഹനാഥന് ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു; അഞ്ച് വിദ്യാർഥികൾക്കെതിരെ പോലീസ് കേസ്സെടുത്തു; കോളേജ് പരിസരത്തുള്ള ഹോസ്റ്റലുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും നിയമവിധേയമാക്കണമെന്നും ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട : വീടിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മാറ്റി വയ്ക്കാൻ പറഞ്ഞതിൻ്റെ വൈരാഗ്യത്തിൽ ഗൃഹനാഥന് കോളേജ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ അടുത്ത് ഹിൽ വാലി
Designed and developed by WWM