പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം ഒളിവിൽ പോയ ചാലക്കുടി പരിയാരം സ്വദേശിയായ യുവാവ് പിടിയിൽ;പിടിയിലായത് ബാംഗ്ലൂരിൽ ഒളിവിൽ കഴിയുന്നതിനിടെ
പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം ഒളിവിൽ പോയ ചാലക്കുടി പരിയാരം സ്വദേശിയായ യുവാവ് പിടിയിൽ;പിടിയിലായത് ബാംഗ്ലൂരിൽ ഒളിവിൽ കഴിയുന്നതിനിടെ ചാലക്കുടി: നവമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവിൽ പോയ യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിലെ കോറമംഗലയിൽ നിന്നും പിടികൂടി. പരിയാരം കൊന്നക്കുഴി കൂനൻ വീട്ടിൽ ഡാനിയേൽ ജോയി (23 വയസ്)Continue Reading
ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി ഡോ. ആർ ബിന്ദു; മണ്ഡലത്തിൽ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നത് 46 പേർ.
ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി ഡോ. ആർ ബിന്ദു; മണ്ഡലത്തിൽ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നത് 46 പേർ. ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദു മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. 21 പേർ കഴിയുന്ന കാറളം പഞ്ചായത്തിലെ എഎൽപി സ്കൂളിലെ ക്യാമ്പാണ് രാവിലെ പതിനൊന്ന് മണിയോടെ മന്ത്രി സന്ദർശിച്ചത്. മണ്ഡലത്തിൽ കൂടുതൽ പേർ കഴിയുന്ന ക്യാമ്പ് കൂടിയാണിത്. പഞ്ചായത്തിലെ വാർഡ് 2,11 എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പിൽ ഉള്ളത്. ബ്ലോക്ക്Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 65 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ ഒരു കോവിഡ് മരണവും
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 65 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 65 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 15 ഉം കാറളത്ത് 7 ഉം വേളൂക്കരയിൽ 10 ഉം പടിയൂരിൽ 9 ഉം കാട്ടൂരിൽ 2 ഉം ആളൂരിൽ 12 ഉം മുരിയാട് 7 ഉം പൂമംഗലത്ത് 3 ഉം പേരാണ് പട്ടികയിലുള്ളത്. നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടContinue Reading
മഴക്കെടുതി; ഇരിങ്ങാലക്കുട മണ്ഡത്തിൽ 46 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ; കാറളം പഞ്ചായത്തിൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം.
മഴക്കെടുതി; ഇരിങ്ങാലക്കുട മണ്ഡത്തിൽ 46 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ; കാറളം പഞ്ചായത്തിൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. ഇരിങ്ങാലക്കുട: മഴക്കെടുതിയെ തുടർന്ന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ 46 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ. കാട്ടൂർ പഞ്ചായത്തിൽ എഴ് കുടുംബങ്ങളിൽ നിന്നായി 19 പേർ കരാഞ്ചിറ സെൻ്റ് സേവിയേഴ്സ് സ്കൂളിലെ ക്യാമ്പിലും കാറളം പഞ്ചായത്തിൽ 5 കുടുംബങ്ങളിൽ നിന്നായി 22 പേർ എൽപി സ്കൂളിലും നഗരസഭ പരിധിയിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി 5 പേർContinue Reading
കോവിഡ് ചട്ടലംഘനം; സിന്ധു കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്.
കോവിഡ് ചട്ടലംഘനം; സിന്ധു കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. ഇരിങ്ങാലക്കുട: കോവിഡ് ചട്ടങ്ങൾ ലംഘിച്ച് പരിപാടികൾ സംഘടിപ്പിച്ച സിന്ധു കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. ഒക്ടോബർ 20 മുതൽ 31 വരെയുള്ള കാലയളവിലേക്കാണ് നടപടി. സസ്പെൻഷൻ കാലയളവിൽ യാതൊരു ആവശ്യത്തിനും സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 76 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 76 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 76 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 16 ഉം മുരിയാട് 14 ഉം ആളൂരിൽ 5 ഉം പടിയൂരിൽ 6 ഉം പൂമംഗലത്ത് 5 ഉം വേളൂക്കരയിൽ 16 ഉം കാട്ടൂരിൽ 3 ഉം കാറളത്ത് 11 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.Continue Reading
പടിയൂരിൽ പൊട്ടിയ ബണ്ട് പുനസ്ഥാപിച്ച് കെഎൽഡിസി അധിക്യതർ;മേഖലയിലെ വീടുകളും പാടശേഖരവും വെളളക്കെട്ടിൽ തന്നെ.
പടിയൂരിൽ പൊട്ടിയ ബണ്ട് പുനസ്ഥാപിച്ച് കെഎൽഡിസി അധിക്യതർ;മേഖലയിലെ വീടുകളും പാടശേഖരവും വെളളക്കെട്ടിൽ തന്നെ. ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിലെ കോതറ പാലത്തിന് അടുത്ത് തകർന്ന കെഎൽഡിസി ബണ്ട് പുനസ്ഥാപിച്ച് അധികൃതർ. പാലത്തിൻ്റെ കിഴക്ക് ഭാഗത്തുള്ള കെഎൽഡിസി കനാലിൻ്റെ കാട്ടൂർ തെക്കുപാടം ഭാഗത്തേക്കുള്ള രണ്ട് കിലോമീറ്ററോളം വരുന്ന ബണ്ടിൻ്റെ ഇരുപത് മീറ്ററോളം ഭാഗമാണ് കനാലിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയോടെ തകർന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോContinue Reading
പുല്ലുർ ആനുരുളിയിൽ ഇടിമിന്നലേറ്റ് മൂന്നു പശുക്കള്‍ ചത്തു.
പുല്ലുർ ആനുരുളിയിൽ ഇടിമിന്നലേറ്റ് മൂന്നു പശുക്കള്‍ ചത്തു. ഇരിങ്ങാലക്കുട:ഇടിമിന്നലേറ്റ് മൂന്നു പശുക്കള്‍ ചത്തു. പുല്ലര്‍ ആനുരുളി കുണ്ടില്‍ വീട്ടില്‍ സുരേഷിന്റെ മൂന്നു പശുക്കളാണ് ചത്തത്. ഇന്ന് വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. തൊഴുത്തില്‍ ഏഴു പശുക്കള്‍ ഉണ്ടായിരുന്നു. മൂന്നു പശുക്കള്‍ക്കാണ് മിന്നലേറ്റത്. രണ്ട് പ്രസവിക്കാറായ പശുക്കളും ഒരു പശുക്കുട്ടിയുമാണ് ചത്തത്. പശുക്കളെ പരിപാലിച്ച് ഉപജീവനം നടത്തുകയാണ് സുരേഷും കുടുംബവും. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.Continue Reading
ചാലക്കുടിയിൽ കാൽനട യാത്രികൻ അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവം: വാഹനവും ഡ്രൈവറും പിടിയിൽ;വാഹനം കണ്ടെത്തി പിടികൂടിയത് രണ്ട് മാസത്തോളമെടുത്ത പഴുതടച്ച അന്വേഷണത്തിലൂടെ
ചാലക്കുടിയിൽ കാൽനട യാത്രികൻ അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവം: വാഹനവും ഡ്രൈവറും പിടിയിൽ;വാഹനം കണ്ടെത്തി പിടികൂടിയത് രണ്ട് മാസത്തോളമെടുത്ത പഴുതടച്ച അന്വേഷണത്തിലൂടെ ചാലക്കുടി: പോട്ട പാപ്പാളി ജംഗ്ഷനു സമീപം അജ്ഞാത വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരണപ്പെട്ട സംഭവത്തിലെ അജ്ഞാത വാഹനം കണ്ടെത്തി ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും . ഏറെ ശ്രമകരമായ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രസ്തുത വാഹനം കണ്ടെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പാലക്കാട് നൂറണി വെണ്ണക്കര സ്വദേശിContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 1,168 പേര്‍ക്ക് കൂടി കോവിഡ്, 1,137 പേര് രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ 1,168 പേര്‍ക്ക് കൂടി കോവിഡ്, 1,137 പേര് രോഗമുക്തരായി. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (20/10/2021) 1,168 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,137 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,413 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 72 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,13,622 ആണ്. 5,07,360 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.Continue Reading
























