കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി
കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി തൃശൂർ: :കൊടുങ്ങല്ലൂർ- ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭാരത് മാല പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാതാ വികസനത്തിന് തുക അനുവദിച്ചതായി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ദേശീയപാതാ അതോറിറ്റിക്ക് നല്‍കും.Continue Reading
ബാലസൗഹൃദ മണ്ഡലമാവാൻ കയ്പമംഗലം
ബാലസൗഹൃദ മണ്ഡലമാവാൻ കയ്പമംഗലം കയ്പമംഗലം: കയ്പമംഗലം നിയോജകമണ്ഡലം ബാലസൗഹൃദ മണ്ഡലമാവാൻ തയ്യാറെടുക്കുന്നു. നിയോജക മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അറിയിച്ചു. ബാലസൗഹൃദമാകുന്നതിന്റെ ഭാഗമായി കിലയുടെ നേതൃത്വത്തിൽ മണ്ഡലത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, അക്ഷരകൈരളി കൂട്ടായ്മ എന്നിവയിലെ പ്രധാന പ്രവർത്തകർക്ക് പരിശീലനം നൽകും. നവംബർ 24, 25 തീയതികളിലായി കിലയിൽ വെച്ചാണ് പരിശീലനം. തുടർന്ന് പി ഇ സിContinue Reading
കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ജനാധിപത്യ പോരാട്ടങ്ങളുടെ വിജയമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്..
കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ജനാധിപത്യ പോരാട്ടങ്ങളുടെ വിജയമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്.. ഇരിങ്ങാലക്കുട: കാർഷികമാരണ നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ജനാധിപത്യ പോരാട്ടങ്ങളുടെ വിജയമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് .സിപിഐ ജനപ്രതിനിധികളുടെ പഠന ക്യാമ്പ് എസ്എസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്.ദേഹം സ്വതന്ത്ര ഭാരതത്തിൽ നടന്ന ഏറ്റവും വലിയ ജനാധിപത്യ വിപ്ലവമാണ് അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണവുമെന്ന് സിപിഐ നേതാവ്Continue Reading
കർഷക പോരാളികൾക്ക് അഭിവാദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ..
കർഷക പോരാളികൾക്ക് അഭിവാദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ.. ഇരിങ്ങാലക്കുട:കാർഷിക കരിനിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വിജയമാണെന്ന് ഡിവൈഎഫ്‌ഐ. കർഷക പേരാട്ടത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ചവർക്കും സമരം നയിച്ചവർക്കും അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പട്ടണത്തിൽ അഭിവാദ്യപ്രകടനം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ്, പ്രസിഡണ്ട് പി.കെ മനുമോഹൻ, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം അതീഷ് ഗോകുൽ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ കെ.കെ ശ്രീജിത്ത്, അഖിൽ ലക്ഷ്മണൻ,കെ.വി വിനീത് എന്നിവർContinue Reading
” കൂഴങ്ങൾ” നാളെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു…
” കൂഴങ്ങൾ” നാളെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു… 2022 ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ തമിഴ് ചിത്രം ” കൂഴങ്ങൾ ” (Pebbles) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നാളെ (നവംബർ 19, വെള്ളി) സ്ക്രീൻ ചെയ്യുന്നു.നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ചിത്രം, വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടു വരാനുള്ള ഒരു കുട്ടിയുടെയും അവൻ്റെ മദ്യപാനിയായ അച്ഛൻ്റെയും യാത്രയാണ് പറയുന്നത്.നവാഗതനായ വിനോദ് രാജ് സംവിധാനംContinue Reading
നഗരസഭ വാർഡ് 18 ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി.
നഗരസഭ വാർഡ് 18 ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി. ഇരിങ്ങാലക്കുട: ഇരുമുന്നണികൾക്കും നിർണ്ണായകമായ നഗരസഭയിലെ വാർഡ് നമ്പർ 18 ലേക്ക് ഡിസംബർ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻ്റെ പ്രധാന മുന്നണികളുടെ സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി. എൽഡിഎഫ് സ്ഥാനാർഥിയായി അഖിൻ രാജ് ആൻ്റണിയും ബിജെപി സ്ഥാനാർഥിയായി ജോർജ്ജ് ആളൂക്കാരനും നോമിനേഷനുകൾ സമർപ്പിച്ചുകഴിഞ്ഞു. ഭരണകക്ഷി കൗൺസിലർ ജോസ് ചാക്കോള കോവിഡ് ബാധിച്ച് മരണമടഞ്ഞതിനെ തുടർന്ന് അനിവാര്യമായ തിരെഞ്ഞടുപ്പിൽ, ജോസ് ചാക്കോളയുടെ ഭാര്യ മിനിContinue Reading
ഫണ്ടിന്റെ അപര്യാപ്തത, കുട്ടംകുളം മതില്‍ പുനര്‍നിര്‍മ്മാണം നീളുന്നു ;താത്കാലിക വേലിയും ഭാഗികമായി തകർന്ന അവസ്ഥയിൽ; ക്ഷേത്രക്കുളത്തില്‍ അപകടമുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഫയര്‍ഫോഴ്‌സ് അധിക്യതർ.
ഫണ്ടിന്റെ അപര്യാപ്തത, കുട്ടംകുളം മതില്‍ പുനര്‍നിര്‍മ്മാണം നീളുന്നു ;താത്കാലിക വേലിയും ഭാഗികമായി തകർന്ന അവസ്ഥയിൽ; ക്ഷേത്രക്കുളത്തില്‍ അപകടമുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഫയര്‍ഫോഴ്‌സ് അധിക്യതർ. ഇരിങ്ങാലക്കുട: കനത്ത മഴയിൽ തകര്‍ന്ന ശ്രീകൂടൽമാണിക്യ ക്ഷേത്രം കുട്ടംകുളത്തിൻ്റെ മതില്‍ നിർമ്മാണം അനിശ്ചിതാവസ്ഥയിൽ. സാങ്കേതിക തടസവും ഫണ്ടിന്റെ അപര്യാപ്തതയുമാണു പുനര്‍ നിര്‍മാണം നീളുവാന്‍ കാരണമാകുന്നതെന്നു ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു. 2021 മെയ് 16 നാണു കനത്ത മഴയില്‍ കുട്ടംകുളം തെക്കേContinue Reading
ആനന്ദപുരം ഗവണ്‍മെന്റ് സ്‌കൂളിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി ആര്‍ ബിന്ദു; കെട്ടിടം നിർമ്മിക്കുന്നത് ഒരു കോടി രൂപ ചിലവിൽ…
ആനന്ദപുരം ഗവണ്‍മെന്റ് സ്‌കൂളിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി ഡോ.ആർ ബിന്ദു;; കെട്ടിടം നിർമ്മിക്കുന്നത് ഒരു കോടി രൂപ ചിലവിൽ… ഇരിങ്ങാലക്കുട:മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഗവണ്‍മെന്റ് യുപി സ്‌കൂളിന് വേണ്ടി പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുവാന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു എത്തി. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതിയാണ് മന്ത്രി ഉദ്യോഗസ്ഥരടക്കംContinue Reading
എസ്ബിഐ കാറളം ശാഖയിൽ 2.76 കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അറസ്റ്റിൽ…
എസ്ബിഐ കാറളം ശാഖയിൽ 2.76 കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അറസ്റ്റിൽ… തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ കാറളം ശാഖയിൽ പണയത്തിലുള്ള സ്വർണ്ണാഭരണങ്ങൾ തിരിമറി നടത്തി 2.76 കോടി രൂപ വെട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാൻ വീട്ടിൽ സുനിൽ ജോസ് (51) നെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2018 ഒക്ടോബർ നും 2020 നവംബറിനുംContinue Reading
കാണാതായ പതിന്നാലുവയസ്സുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാണാതായ പതിന്നാലുവയസ്സുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട: കാണാതായ പതിന്നാലുവയസ്സുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊരുമ്പിശ്ശേരി പോക്കരുപറമ്പിൽ ഷാബി മകൻ ആവാസ് ആണ് ശ്രീ കൂടൽമാണിക്യക്ഷേത്രത്തിന് അടുത്തുള്ള കുട്ടംകുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ വീട്ടിൽ നിന്ന് സൈക്കിളുമെടുത്ത് ഇറങ്ങിയതാണ്. കുളത്തിന് അടുത്ത് നിന്ന് സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്ന് മൃതദേഹംContinue Reading
























