പൊതുപ്രവർത്തനരംഗത്തെ സൗമ്യ സാന്നിധ്യത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..
പൊതുപ്രവർത്തനരംഗത്തെ സൗമ്യ സാന്നിധ്യത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.. ഇരിങ്ങാലക്കുട :പൊതുപ്രവർത്തനത്തിലെ സൗമ്യ സാന്നിധ്യത്തിന് നിറക്കണ്ണീരോടെ വിട.വാഹനാപകടത്തിൽ അന്തരിച്ച മുരിയാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ഷീല ജയരാജിന് പഞ്ചായത്തിലും വീട്ടിലുമായി വൻജനാവലിയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. രാവിലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കളും പാർട്ടിനേതാക്കളും ഏറ്റുവാങ്ങി. പാർട്ടി സംസ്ഥാന എക്‌സി. അംഗം കെ പി. രാജേന്ദ്രൻ, ജില്ലാ എക്‌സി. അംഗം ടി കെ. സുധീഷ്, മണ്ഡലം സെക്രട്ടറിContinue Reading
അയൽവാസിയെ ചാരായക്കേസിൽ കുടുക്കാൻ ശ്രമം; രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ…
അയൽവാസിയെ ചാരായക്കേസിൽ കുടുക്കാൻ ശ്രമം; രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ… ചാലക്കുടി:അയൽവാസിയുടെ വീടിന് പുറകിൽ ചാരായം കുഴിച്ചിട്ട് കള്ള കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ പാലപ്പിള്ളി സ്വദേശി ജിഷ്ണു രാമകൃഷ്ണൻ ( 26 ) എന്നയാളെ കൊരട്ടി സി ഐ ബി.കെ. അരുണും സംഘവും അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കേസിൽ ഒന്നാം പ്രതി പാലപ്പിള്ളി സ്വദേശി പള്ളത്ത് വീട്ടിൽ രാജേഷ് (41)Continue Reading
2021 ലെ മികച്ച ഒഡിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘ കലിര അതീത ‘ (Yesterdays Past) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പ്രകൃതി ക്ഷോഭത്തിൽ നഷ്ടപ്പെട്ട കുടുംബത്തെ തേടുന്ന ഗുനു എന്ന ചെറുപ്പക്കാരൻ്റെ അവസ്ഥകളാണ് 83 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്. പത്മശ്രീ പുരസ്കാരം നല്കി ആദരിച്ച നിള മാധബ് പാണ്ഡ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ അന്താരാഷ്ട ചലച്ചിത്രമേളകളിൽ ഇടം തേടിയിരുന്നു.പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്..
2021 ലെ മികച്ച ഒഡിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘ കലിര അതീത ‘ (Yesterdays Past) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പ്രകൃതി ക്ഷോഭത്തിൽ നഷ്ടപ്പെട്ട കുടുംബത്തെ തേടുന്ന ഗുനു എന്ന ചെറുപ്പക്കാരൻ്റെ അവസ്ഥകളാണ് 83 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്. പത്മശ്രീ പുരസ്കാരം നല്കി ആദരിച്ച നിള മാധബ് പാണ്ഡ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ അന്താരാഷ്ട ചലച്ചിത്രമേളകളിൽ ഇടംContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്; നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും..
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്; നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും.. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ. 15 ഉം മുരിയാട് 5 ഉം കാറളത്ത് 3 ഉം ആളൂരിൽ 6 ഉം പടിയൂരിലും പൂമംഗലത്തും 2 പേർ വീതവും കാട്ടൂരിൽ 1 ഉം വേളൂക്കരയിൽ 7 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്. നഗരസഭയിൽ ഒരു കോവിഡ് മരണവുംContinue Reading
അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും കവർന്ന ആസ്സാം സ്വദേശി പിടിയിൽ
അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും കവർന്ന ആസ്സാം സ്വദേശി പിടിയിൽ ചാലക്കുടി: അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച ആസ്സാംസ്വദേശി ഷക്കീർ അലി ( 35 ) എന്നയാളെ ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷ്, കൊരട്ടി സിഐ ബി കെ അരുൺ എന്നിവർ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ മാസം 23 ന് രാത്രി 12.00 മണിയോടെ കൊരട്ടി കമ്യൂണിറ്റി ഹാളിനു സമീപം ജെ കെ എൻജിനിയറിങ്ങ്Continue Reading
ഇന്ധനവില വർധനയ്ക്കെതിരെ ബിഎസ്എൻഎൽ കേന്ദ്രത്തിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച്…
ഇന്ധനവില വർധനയ്ക്കെതിരെ ബിഎസ്എൻഎൽ കേന്ദ്രത്തിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച്… ഇരിങ്ങാലക്കുട: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവില വർധനയ്ക്കെതിരെ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളിയുടെ അധ്യക്ഷതയിൽ നടന്ന സമരം മുൻ കെ. പി. സി. സി. നിർവാഹക സമിതി അംഗം എം. പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറിമാരായ സോണിയ ഗിരി, സോമൻ ചിറ്റയത്ത്, സതീഷ് വിമലൻ എന്നിവർ പ്രസംഗിച്ചു.Continue Reading
വാഹനപകടത്തിൽ മുരിയാട് പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് മരിച്ചു.
വാഹനപകടത്തിൽ മുരിയാട് പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് മരിച്ചു. ഇരിങ്ങാലക്കുട: വാഹനപകടത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് – പ്രസിഡണ്ട് മരിച്ചു. വൈസ് – പ്രസിഡണ്ടും പഞ്ചായത്തിലെ വാർഡ് 13 മെമ്പറുമായ ഷീല ജയരാജ് (49 വയസ്സ്) ആണ് മരിച്ചത്.രാവിലെ പതിനൊന്ന് മണിയോടെ വെള്ളിലാംകുന്നിൽ വച്ചായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രതി ഗോപിയെ പരിക്കുകളോടെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യബസ്സ്Continue Reading
കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ..
കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ.. ചാലക്കുടി: തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവർ താമരശേരി കട്ടിപ്പാറ പനവിള വീട്ടിൽ ബിജു (45 വയസ്സ്) എന്നയാളെ ആക്രമിച്ച കേസിൽ മുല്ലശ്ശേരി പുവത്തൂർ രായംമരക്കാർ വീട്ടിൽ മുഹമ്മദ് സാഹിർ (27), പാവറട്ടി മുല്ലശ്ശേരി പൂവത്തൂർ രായംമരക്കാർ വീട്ടിൽ മുഹമ്മദ് സാലി (29), മുല്ലശ്ശേരി പൂവത്തൂർ തച്ചപ്പിള്ളി വീട്ടിൽ മിഥുൻ (27) എന്നിവരെ കൊരട്ടി സിContinue Reading
ഇന്ധനക്കൊള്ള; ജില്ല, എരിയ കേന്ദ്രങ്ങളിൽ സിപിഎം ധർണ്ണ…
ഇന്ധനക്കൊള്ള; ജില്ല, എരിയ കേന്ദ്രങ്ങളിൽ സിപിഎം ധർണ്ണ… ഇരിങ്ങാലക്കുട: വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന വിലവർദ്ധന നയം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം)ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എകദിനപ്രതിഷേധസമരം.ഠാണാ പൂതക്കുളം മൈതാനിയിൽ നടത്തിയ സമരം സംസ്ഥാനകമ്മിറ്റിയംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു.കെ.സി.പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പ്രൊഫ.കെ.യു.അരുണൻ,കെ.പി.ദിവാകരൻ,ഉല്ലാസ് കളക്കാട്ട്,അഡ്വ.കെ.ആർ.വിജയ,കെ.കെ.സുരേഷ്ബാബു,ടി.ജി.ശങ്കരനാരായണൻ,വിഷ്ണു പ്രഭാകരൻ,ലത ചന്ദ്രൻ,അനീഷ്,കെ.എ.ഗോപി എന്നിവർ പ്രസംഗിച്ചു.ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ സ്വാഗതവും,ഡോ.കെ.പി.ജോർജ്ജ് നന്ദിയും പറഞ്ഞു.രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെContinue Reading
ചാലക്കുടിയിൽ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ട് കോടി
ചാലക്കുടിയിൽ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ട് കോടി ചാലക്കുടി: ചാലക്കുടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. ചാലക്കുടി ആനമല റോഡ്, വാളൂർ കൊരട്ടി റോഡ്, ഹൈനാർക്കി മെമ്മോറിയൽ റോഡ്, കൊരട്ടി പുളിക്കക്കടവ് റോഡ്, തോട്ടവീഥി സ്റ്റാൻഡേർഡ് ഫർണ്ണീച്ചർ റോഡ്, പ്ലൈവുഡ് ഫാക്ടറി റോഡ്, മാമ്പ്ര കൂട്ടാലപാടം റോഡ്, കെഎസ്ആർ ടി സി റോഡ് എന്നിവയ്ക്കാണ്Continue Reading
























