മംഗല്യസൗഭാഗ്യ പദ്ധതിയുമായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ് …
മംഗല്യസൗഭാഗ്യ പദ്ധതിയുമായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ് … ഇരിങ്ങാലക്കുട: മംഗല്യ സൗഭാഗ്യ പദ്ധതിയുമായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ്.പദ്ധതിയുടെ ഭാഗമായി നിർധനരായ മൂന്ന് പെൺകുട്ടികൾക്ക് വിവാഹത്തിനാവശ്യമായ സ്വർണ്ണാഭരണങ്ങളും വിവാഹശേഷം വധൂവരൻമാർക്ക് ഒരു ദിവസം ചെറായിയിൽ താമസവും ഭക്ഷണവും ഉൾപ്പെടെ നല്കുമെന്ന് ക്ലബ് പ്രസിഡണ്ട് ഡോ ഡെയിൻ ആൻ്റണി, ഡിസ്ട്രിക്റ്റ് സെക്രട്ടറി പോൾ തോമസ് മാവേലി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കല്ലേറ്റുങ്കരയിലുള്ള ദിവ്യകാരുണ്യ ആശ്രമം അനാഥാലയത്തിലെ അന്തേവാസികളായ രണ്ട് പെൺകുട്ടികളുടെ വിവാഹമാണ് പദ്ധതിContinue Reading
ഇരിങ്ങാലക്കുട നഗരസഭ ഓഡിറ്റ് റിപ്പോർട്ട് ; വിമർശനങ്ങളുമായി പ്രതിപക്ഷം; അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഭരണപക്ഷം..
ഇരിങ്ങാലക്കുട നഗരസഭ ഓഡിറ്റ് റിപ്പോർട്ട് ; വിമർശനങ്ങളുമായി പ്രതിപക്ഷം; അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഭരണപക്ഷം.. ഇരിങ്ങാലക്കുട: 2018-19 വർഷത്തിലെ നഗരസഭ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ ഭരണ സമിതിക്കെതിരെ നിശിത വിമർശനവുമായി പ്രതിപക്ഷം.കഴിഞ്ഞ വർഷം ജൂലൈയിൽ വന്ന ഓഡിറ്റ് റിപ്പോർട്ട് ചർച്ചക്ക് വിധേയമാക്കുന്നത് തന്നെ മാസങ്ങൾക്ക് ശേഷമാണെന്നും വീഴ്ചയാണിതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന ഓഡിറ്റ്Continue Reading
ഐസിഎൽ ഫിൻകോർപ്പ് ചാലക്കുടിയിലും..
ഐസിഎൽ ഫിൻകോർപ്പ് ചാലക്കുടിയിലും.. ചാലക്കുടി:പ്രമുഖ ബാങ്കേതര സ്ഥാപനമായ ഐ സി എൽ ഫിൻ കോർപ്പ് ലിമിറ്റഡിന്റെ ശാഖ ചാലക്കുടിയിൽ പ്രവർത്തനമാരംഭിച്ചു. സൗത്ത് ജങ്ഷന് സമീപം സുപ്രീം ടവറിൽ പ്രവർത്തനമാരംഭിച്ച ഐ സി എൽ ന്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർ വഹിച്ചു.ഐ സി എൽ ഫിൻകോർപ്പ് സി എം ഡി കെ.ജി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.ഒ.പൈലപ്പൻ മുഖ്യാതിഥിയായിരുന്നു.നഗരസഭ കൗൺസിലർ ടി.ഡി.എലിസബത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതിContinue Reading
കയ്പമംഗലത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർന്ന സംഘം പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിൽ
കയ്പമംഗലത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർന്ന സംഘം പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിൽ കയ്പമംഗലം: കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ച് വീട്ടമ്മയുടെ 65 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിനെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻഎസി ന്റെ നേതൃത്വത്തിൽ കൈപ്പമംഗലം എസ് ഐ സുജിത്, എസ്ഐ മാരായ സുനിൽ പി സി, സന്തോഷ്, എഎസ്ഐContinue Reading
ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് കൊടിയേറ്റി..
ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് കൊടിയേറ്റി.. ഇരിങ്ങാലക്കുട: സെൻ്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിന് കൊടിയേറ്റി. രാവിലെ 6.45 ന് നടന്ന ചടങ്ങിൽ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റ കർമ്മം നിർവഹിച്ചു. അസി. വികാരിമാരായ ഫാ. സാംസൺ എലുവത്തിങ്കൽ, ഫാ. ടോണി പാറേക്കാടൻ, ഫാ. ജിബിൻ നായത്തോടൻ, കൈക്കാരൻമാരായ ഡോ ടി എം ജോസ്, കുരിയൻ വെള്ളാനിക്കാരൻ, അഡ്വ ഹോബി ജോളി, ജെയ്ഫിൻ ഫ്രാൻസിസ് ,ജനറൽContinue Reading
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായക്ക് തുണയായി ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറും നായയുടെ സംരക്ഷണം എറ്റെടുത്ത് നഗരസഭ ജീവനക്കാരിയും.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായക്ക് തുണയായി ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറും നായയുടെ സംരക്ഷണം എറ്റെടുത്ത് നഗരസഭ ജീവനക്കാരിയും. ഇരിങ്ങാലക്കുട: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായക്ക് തുണയായി നഗരസഭ കൗൺസിലറും നായയുടെ സംരക്ഷണം എറ്റെടുത്ത് നഗരസഭ ജീവനക്കാരിയും. ബസ് സ്റ്റാൻ്റ് കെട്ടിടത്തിലുള്ള എംഎൽഎ ഓഫീസിൻ്റെ മുന്നിൽ എതാനും ദിവസങ്ങൾക്ക് മുമ്പാണ് നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ നായയെ കണ്ടെത്തിയത്. സമീപത്തുള്ള കടയിലെ ജീവനക്കാർ ബിസ്ക്കറ്റും മറ്റും നല്കിയിരുന്നുവെങ്കിലും അധികം കഴിച്ചിരുന്നില്ല. സ്റ്റാൻ്റിൽContinue Reading
കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനി മരിച്ചു.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനി മരിച്ചു. കൊടുങ്ങല്ലൂർ: കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു.രണ്ടു പേർക്ക് പരിക്ക്. പത്തനംതിട്ട തിരുവല്ല രാഗേന്ദുവിൽ രാധാകൃഷ്ണൻ്റെ മകൾ രേഷ്മ ( 29 ) ആണ് മരിച്ചത്. സഹോദരൻ റോഷൻ(25), പിതൃസഹോദരി വിജയലക്ഷ്മി എന്നിവർക്കാണ് പരിക്ക്. ഇരുവരെയും എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ശ്രീനാരായണപുരം അഞ്ചാംപരത്തിയിലായിരുന്നു അപകടം.Continue Reading
മാപ്രാണത്ത് നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷകതൊഴിലാളി മരിച്ചു..
മാപ്രാണത്ത് നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷകതൊഴിലാളി മരിച്ചു.. ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷകതൊഴിലാളി മരിച്ചു. തമിഴ്നാട് ആരവൂർ മേള തെരുവിൽ പായിത്തഞ്ചേരി ഗോപാൽ മകൻ കുപ്പുസ്വാമി (58) ആണ് മരിച്ചത്. മാപ്രാണം കോന്തിപുലത്തിനടുത്ത് മൂന്ന് മണിയോടെയായിരുന്നു അപകടം. പറപ്പൂക്കര ഭാഗത്ത് നിന്ന് വന്ന ഡെലിവറി വാനാണ്Continue Reading
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകാൻ ഇനിയും കാത്തിരിക്കണം; നിർമ്മാണ പ്രവ്യത്തികൾ അടിയന്തരമായി പൂർത്തികരിക്കാൻ നിർദ്ദേശം നല്കി മന്ത്രി ഡോ. ആർ ബിന്ദു;സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും വിമർശനം..
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകാൻ ഇനിയും കാത്തിരിക്കണം; നിർമ്മാണ പ്രവ്യത്തികൾ അടിയന്തരമായി പൂർത്തികരിക്കാൻ നിർദ്ദേശം നല്കി മന്ത്രി ഡോ. ആർ ബിന്ദു;സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും വിമർശനം.. ഇരിങ്ങാലക്കുട: കോടികൾ ചിലവഴിച്ച് താലൂക്ക് ആശുപത്രിക്കായി നിർമ്മിച്ച കെട്ടിടം പൂർണ്ണമായും പ്രവർത്തനസജ്ജമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി. സംസ്ഥാന സർക്കാരിൻ്റെ മിഷൻ 676 പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ കുടുംബക്ഷേമവകുപ്പിൻ്റെ 2013-14 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിContinue Reading
കൗമാരക്കാർക്കും കോവിഡ് പ്രതിരോധ വാക്സിൻ; ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആദ്യ ദിനത്തിൽ വാക്സിൻ നല്കിയത് 193 കുട്ടികൾക്ക്..
കൗമാരക്കാർക്കും കോവിഡ് പ്രതിരോധ വാക്സിൻ; ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആദ്യ ദിനത്തിൽ വാക്സിൻ നല്കിയത് 193 കുട്ടികൾക്ക്.. ഇരിങ്ങാലക്കുട: കൗമാരക്കാർക്കും ഇനി കോവിഡ് പ്രതിരോധ വാക്സിൻ.സംസ്ഥാനത്ത് 15-18 പ്രായക്കാർക്കുള്ള വാക്സിൻ വിതരണം തുടങ്ങി. താലൂക്ക് ആശുപത്രിയിൽ ആദ്യദിനത്തിൽ വാക്സിൻ നല്കിയത് ഓൺലൈനായി രജിസ്റ്റർ ചെയ്ത് എത്തിയ 193 കുട്ടികൾക്ക്. രാവിലെ 9 ക്ക് ആരംഭിച്ച വാക്സിൻ വിതരണം 12.30 ഓടെയാണ് പൂർത്തീകരിച്ചത്. ഡോക്ടർ അടക്കമുള്ള പത്തംഗ സംഘമാണ് താലൂക്ക് ആശുപത്രിയിൽContinue Reading
























